തിരക്കഥാകൃത്ത്

ബാലകൃഷ്ണന്‍ സി.വി


ദിശ, പിലികോട് പി.ഒ., കാസര്‍ഗോഡ് - 671 353. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ബാറ്റന്‍ ബോസ്


കൊച്ചുകുന്നേല്‍ ഹൗസ്, ആര്‍പ്പൂക്കര ഈസ്റ്റ്, കോട്ടയം-686 008.കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ബെന്നി പി നായരമ്പലം


ഫസ്റ്റ് ബെല്‍ എന്ന ചിത്രത്തിനാണ് ആദ്യം തിരക്കഥ എഴുതിയത്. കല്ല്യാണരാമന്‍, തൊമ്മനും മക്കളും, പോത്തന്‍വാവ, ഛോട്ടാമുംബൈ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. 1994ല്‍ നല്ല രചനയ്ക്കുള്ള സംസ്ഥാന അവാര്‍ഡും 1996-ല്‍ ഏറ്റവും നല്ല നാടകത്തിനും സംവിധാനത്തിനുമുള്ള അവാര്‍ഡും ലഭിച്ചു. പുളിമൂട്ടില്‍ പത്രോസിന്റെയും ട്രീസയുടെയും മകനായി 1963-ല്‍ നായരമ്പലത്ത് ജനിച്ചു. നായരമ്പലം ഭഗവതിവിലാസം ഹൈസ്കൂളിലും വടക്കന്‍ പറവൂരിലെ കേസരി മെമ്മോറിയല്‍ കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. രാജന്‍ പി ദേവിന്റെ ജൂബിലി തിയറ്റേഴ്സിന് നാടകം എഴുതിക്കൊണ്ട് നാടകരചനാ രംഗത്തുവന്ന ബെന്നി നല്ലൊരു നാടക സംവിധായകനുമാണ്. ഭാര്യ: സുല്‍ജ. മക്കള്‍: അന്ന, സൂസന്ന.ബേബി, ജോയ്, ജയിംസ്, ഷീബ എന്നിവര്‍ സഹോദരങ്ങള്‍.


ഭാസി മാങ്കുഴി


വിലാസം : 28/963, ഇന്ദിര നഗര്‍ , കടവന്ത്ര, കൊച്ചി-682 020


ഭാസുര ചന്ദ്രന്‍ എസ്


റസിഡന്റ് എഡിറ്റര്‍, കേരള കൗമുദി, തിരുവനന്തപുരം-695 024.


ബ്ലെസി


കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ബോബി-സഞ്ജയ്


2003-ല്‍ എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലെ തിരക്കഥാകൃത്തുക്കളായാണ് സഹോദരന്‍മാരായ ബോബിയും സഞ്ജയും സിനിമാരംഗത്തേക്കെത്തിയത്. തുടര്‍ന്ന് നോട്ട്ബുക്ക് (2006), ട്രാഫിക് (2010), കാസനോവ, മുംബൈ പോലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി.

അവിചാരിതം എന്ന പേരില്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത പരമ്പരയ്ക്ക് തിരക്കഥയെഴുതിയതും ഇവരാണ്. നടനും പ്രൊഡ്യൂസറുമായ പ്രേംപ്രകാശിന്റെ മക്കളാണ് ബോബിയും സഞ്ജയും. പഴയകാലനടനായ ജോസ്പ്രകാശ് അച്ഛന്റെ ജ്യേഷ്ഠനാണ്. മൂത്തയാളായ ബോബി ബാംഗ്ലൂരില്‍ താമസിക്കുന്നു. സഞ്ജയ് തിരുവനന്തപുരത്തും.


ചന്ദ്രന്‍ മൊണാലിസ


ടി.സി.24/1162, ജ്യോതിപുരം, വലിയശാല, തിരുവനന്തപുരം-695 036. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ചെറിയാന്‍ കല്പകവാടി


കല്‍പകവാടി പി.ഒ., തോട്ടപ്പള്ളി, ആലപ്പുഴ. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ചെറി വിശ്വനാഥ പിള്ളൈ


പ്രിയദര്‍ശിനി, നേതാജി റോഡ്, പൂജപ്പുര, തിരുവനന്തപുരം-12.102 News Items found. Page 2 of 11