നടി

ബബിത


കുരുത്തം കെട്ടവന്‍ , ഭാര്യ ഒരു മന്ത്രി തുടങ്ങിയ ചിത്രങ്ങളിലും നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചു. സ്റ്റണ്ടുനടന്‍ ജസ്റ്റിന്റെ മകള്‍ ‍. യഥാര്‍ത്ഥ പേര് ശ്രീവാണി.


ബേബി ഗിരിജ


ജീവിതനൗകയില്‍ ഒരു നൃത്തരംഗത്ത് അഭിനയിച്ചു. തുടര്‍ന്ന് വെള്ളിനക്ഷത്രം, വിശപ്പിന്റെ വിളി തുടങ്ങി കുറേ ചിത്രങ്ങളില്‍ അഭിനയിച്ചു. ആലപ്പുഴ സ്വദേശിനി. , ബിരുദധാരിണി.


ബേബി ജോസഫ് ചെറിയാന്‍


നിര്‍മ്മലയിലെ നായിക. അഭിനയരംഗം വിട്ടു. ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്റെ പുത്രി.


ബേബി ശാലിനി


ബാലനടിയായി പിന്നീട് നായികയായി തമിഴിലും മലയാളത്തിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴ് നടന്‍ അജിത്തിനെ വിവാഹം കഴിച്ചു. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, ചക്കരയുമ്മ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ബാലതാരമായിരുന്നു. സ്വദേശം കൊല്ലം. അച്ഛന്‍ ബാബു.


ബേബി സുരേന്ദ്രന്‍


ശ്രീവത്സം, വൈലോപ്പിള്ളി ലയിന്‍, ആസാദ് റോഡ്, കലൂര്‍, കൊച്ചി. ഫോണ്‍ ‍‍: 98466 98192. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ബീന ആന്റണി


ഹൗസ് നം.919, കോണ്‍വെന്റ് റോഡ്, വൈറ്റില പി.ഒ., എറണാകുളം. ഫോണ്‍‍:0484-2304004, 99471 40345. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ബീന സാബു


തിക്കൂട്ടത്തില്‍ ഹൗസ്, കുമ്പളങ്ങി, കൊച്ചി-7. ഫോണ്‍‍: 93875 33974. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ബന്‍ഡ


4എ, ഹീര ഡയില്‍, ജഗതി, തിരുവനന്തപുരം-14.ഫോണ്‍‍: 98473 129515. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ഭാഗ്യലക്ഷ്മി


അഭിനയിക്കാന്‍ വേണ്ടി രംഗത്തുവന്നു. നാലഞ്ചു ചിത്രങ്ങളില്‍ അഭിനയിച്ചു. തുടര്‍ന്ന് കലാരഞ്ജിനി, മേനക, സ്വപ്ന, ലിസി തുടങ്ങിയവര്‍ക്ക് ശബ്ദം നല്‍കി. സ്ഥിരതാമസം തിരുവനന്തപുരത്ത്. വിവാഹിത.


ഭാഗ്യലക്ഷ്മി


രംഗം, ഉയരും ഞാന്‍ നാടാകെ, ഞാന്‍ പിറന്ന നാട്ടില്‍, അസ്ത്രം, പറന്ന് പറന്ന് പറന്ന് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴ് നടി. മദ്രാസില്‍ താമസം.19 News Items found. Page 1 of 2