തിരക്കഥാകൃത്ത്

ബാബു ജനാര്‍ദ്ദനന്‍


അനന്തവൃത്താന്തം എന്ന ചിത്രത്തിന് തിരക്കഥയെഴുതി സിനിമാരംഗത്ത് വന്നു. ചതുരംഗം, അച്ഛനുറങ്ങാത്ത വീട്, വാസ്തവം, തച്ചിലേടത്ത് ചുണ്ടന്‍ എന്നിവ ശ്രദ്ധേയ ചിത്രങ്ങള്‍. 1964ല്‍ ജനാര്‍ദ്ദനന്റെയും പങ്കജാക്ഷിയുടെയും മകനായി ചങ്ങനാശ്ശേരിയില്‍ ജനിച്ചു. മാടപ്പള്ളി ഗവണ്‍മെന്റ് എല്‍പി സ്കൂളിലും സി എസ് ഹൈസ്കൂളിലും സ്കൂള്‍ പഠനം പൂര്‍ത്തിയാക്കി. പ്രൈവറ്റായി പഠിച്ച് ബിരുദം നേടിയ ശേഷം കോട്ടയം എ പി സ്കൂള്‍ ഓഫ് ആര്‍ട്സില്‍നിന്നും ചിത്രരചന പഠിച്ച് ഡ്രോയിംഗ് അധ്യാപകനായി. വേണു, സന്ധ്യ എന്നിവര്‍ സഹോദരങ്ങള്‍. ഭാര്യ: ഷീബ. മക്കള്‍: നീലിമ, നിരഞ്ജന്‍.


ബാബു പല്ലിശ്ശേരി


തേരുള്ളി ഹൗസ്, നസ്രത്ത് നഗറിനു സമീപം, പട്ടേരിപ്പുറം, ആലുവ. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ബാലചന്ദ്രന്‍ ചുള്ളിക്കാട്


സി.സി.41/2708, ഗയ, ഇടപ്പള്ളി പി.ഒ., കൊച്ചി 682 024. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ബാലചന്ദ്രന്‍ പി


പവിത്രം, സൗത്ത് ഗേറ്റ് പി.ഒ., വൈക്കം. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ബാലകൃഷ്ണന്‍ സി.വി


ദിശ, പിലികോട് പി.ഒ., കാസര്‍ഗോഡ് - 671 353. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ബാറ്റന്‍ ബോസ്


കൊച്ചുകുന്നേല്‍ ഹൗസ്, ആര്‍പ്പൂക്കര ഈസ്റ്റ്, കോട്ടയം-686 008.കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ബെന്നി പി നായരമ്പലം


ഫസ്റ്റ് ബെല്‍ എന്ന ചിത്രത്തിനാണ് ആദ്യം തിരക്കഥ എഴുതിയത്. കല്ല്യാണരാമന്‍, തൊമ്മനും മക്കളും, പോത്തന്‍വാവ, ഛോട്ടാമുംബൈ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. 1994ല്‍ നല്ല രചനയ്ക്കുള്ള സംസ്ഥാന അവാര്‍ഡും 1996-ല്‍ ഏറ്റവും നല്ല നാടകത്തിനും സംവിധാനത്തിനുമുള്ള അവാര്‍ഡും ലഭിച്ചു. പുളിമൂട്ടില്‍ പത്രോസിന്റെയും ട്രീസയുടെയും മകനായി 1963-ല്‍ നായരമ്പലത്ത് ജനിച്ചു. നായരമ്പലം ഭഗവതിവിലാസം ഹൈസ്കൂളിലും വടക്കന്‍ പറവൂരിലെ കേസരി മെമ്മോറിയല്‍ കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. രാജന്‍ പി ദേവിന്റെ ജൂബിലി തിയറ്റേഴ്സിന് നാടകം എഴുതിക്കൊണ്ട് നാടകരചനാ രംഗത്തുവന്ന ബെന്നി നല്ലൊരു നാടക സംവിധായകനുമാണ്. ഭാര്യ: സുല്‍ജ. മക്കള്‍: അന്ന, സൂസന്ന.ബേബി, ജോയ്, ജയിംസ്, ഷീബ എന്നിവര്‍ സഹോദരങ്ങള്‍.


ഭാസി മാങ്കുഴി


വിലാസം : 28/963, ഇന്ദിര നഗര്‍ , കടവന്ത്ര, കൊച്ചി-682 020


ഭാസുര ചന്ദ്രന്‍ എസ്


റസിഡന്റ് എഡിറ്റര്‍, കേരള കൗമുദി, തിരുവനന്തപുരം-695 024.


ബ്ലെസി


കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്11 News Items found. Page 1 of 2