നടി

ചാന്ദിനി


ആദ്യചിത്രം ആത്മസഖി. തുടര്‍ന്ന് തിരമാല, യാചകന്‍ , വേലക്കാരന്‍ മുതലായ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. യഥാര്‍ത്ഥ പേര് എന്‍ .ആര്‍ .തങ്കം. സ്വദേശം തിരുവനന്തപുരം തെക്കേതെരുവ്. തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ഡോക്ടര്‍ ബാലകൃഷ്ണന്റെ ഭാര്യ.


ചന്ദ്രാലക്ഷ്മണന്‍


തമിഴിലൂടെ അഭിനയരംഗത്തെത്തിയ ചന്ദ്രാലക്ഷ്മണ്‍ മലയാളത്തില്‍ 'സ്റ്റോപ്പ് വയലന്‍സ്' എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. ചക്രം, കല്ല്യാണക്കുറിമാനം തുടങ്ങിയ ചിത്രങ്ങളിലും ചന്ദ്ര അഭിനയിച്ചു.

'സ്വന്തം' എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ചന്ദ്രയെ മലയാളി പ്രേക്ഷകര്‍ മനസ്സില്‍ പ്രതിഷ്ഠിച്ചത്. 1983 ഡിസംബര്‍ 10ന് ലക്ഷ്മണ്‍ കുമാറിന്റെയും മാലതിയുടെയും ഏകമകളായി തിരുവനന്തപുരത്ത് ജനിച്ചു. ജെഎന്‍ സ്കൂള്‍, മദ്രാസ് എംജിആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ്, മദ്രാസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചെറുപ്പത്തിലേ ഡാന്‍സ്, മോണോ ആക്ട്, പാട്ട്, നാടകം എന്നീ കലകള്‍ അഭ്യസിച്ചു. നിരവധി സമ്മാനങ്ങളും കരസ്ഥമാക്കി. തിരുവനന്തപുരത്ത് താമസം. ഫോണ്‍: 3091623.


ചാര്‍മ്മിള


6-ഡി, സെന്റര്‍ കോര്‍ട്ട് അപ്പാര്‍ട്ട്മെന്റ്സ്, ലിസ്സി ഹോസ്പിറ്റലിനു സമീപം, എറണാകുളം നോര്‍ത്ത്. ഫോണ്‍ ‍‍: 0478-2813622, 94474 83622. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ചേര്‍ത്തല ലളിത


അര്‍ച്ചന, സി.എം.സി-12, ചേര്‍ത്തല പി.ഒ., ആലപ്പുഴ. ഫോണ്‍‍‍:0478-2813622, 94474 83622. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ചിപ്പി


9/54, ജവഹര്‍ നഗര്‍, തിരുവനന്തപുരം-695 041, ഫോണ്‍: 0471-2727462, 94470, 27462
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ചിത്ര


ആദ്യ ചിത്രം ആട്ടക്കലാശം തുടര്‍ന്ന് പഞ്ചാഗ്നി , അദ്വൈതം, ഏകലവ്യന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പിതാവ് മദ്രാസ് ഐ.സി.എഫില്‍ ഉദ്യോഗസ്ഥന്‍ .


ചിത്ര ഷേണായി


17-എ, തിവാരി മാനര്‍, 61, കനക്പുര റോഡ്, ബാംഗ്ലൂര്‍ - 560 064. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്7 News Items found. Page 1 of 1