സംവിധായകര്‍

ക്യാപ്റ്റന്‍ രാജു


ഇതാ ഒരു സ്നേഹഗാഥ എന്ന ചിത്രത്തിലൂടെ സംവിധായകനായി. ജോഷി സംവിധാനംചെയ്ത രക്തമാണ് ക്യാപ്റ്റന്‍ രാജുവിന്റെ ആദ്യ ചിത്രം. രതിലയം, കാബൂളിവാല, അതിരാത്രം, വാര്‍ത്ത, ആവനാഴി, വടക്കന്‍ വീരഗാഥ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. വില്ലന്‍ വേഷങ്ങളായിരുന്നു ഏറെയും. സീരിയല്‍ രംഗത്ത് സജീവം.

പത്തനംതിട്ട ഓമല്ലൂര്‍ കുര്യന്റയ്യത്ത് കെ ജി ഡാനിയലിന്റെയും അന്നമ്മയുടെയും മകനായി 1950-ല്‍ ജനിച്ചു. ഓമല്ലൂര്‍ സര്‍ക്കാര്‍ യുപി സ്കൂളിലും ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലും സ്കൂള്‍ വിദ്യാഭ്യാസം. പത്തനംതിട്ട കാത്തലിക്കേറ്റ് കോളേജില്‍നിന്ന് ബിരുദം നേടി. മുംബൈയില്‍ ആര്‍മിയില്‍ ഓഫീസറായി ജോലിചെയ്യുന്ന സമയത്ത് അമച്വര്‍ നാടകങ്ങളുമായി ബന്ധപ്പെട്ടു. 1978ല്‍ ജോലി രാജിവച്ച് മുഴുവന്‍സമയവും നാടകസമിതിക്കുവേണ്ടി പ്രവര്‍ത്തിച്ചു. ഭാര്യ: പ്രമീള. മകന്‍ രവി.


ചന്ദ്രഹാസന്‍ കെ.സി


തക്ഷശില, കവടിയാര്‍ , തിരുവനന്തപുരം . കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ചന്ദ്രകുമാര്‍ പി


നം.22-ബി, ഫിലിം ഡയറക്ടേഴ്സ് കോളനി, കോടമ്പാക്കം, ചെന്നൈ-600 024
ഫോണ്‍ : 044-24729342, 2481 4690


ചന്ദ്രന്‍ കെ.കെ


എല്‍.എന്‍.എഫ് 18, ലക്ഷ്മി നഗര്‍, പട്ടംപാലസ് പി.ഒ., തിരുവനന്തപുരം-695 004
ഫോണ്‍ : 0471-2542554, 94475 87960


ചന്ദ്രശേഖരന്‍


കലാനിലയം ഹൗസ്, ഒലവക്കോട്, പാലക്കാട് - 678 002. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ചന്ദ്രു.ആര്‍


വിജയ ഭവന്‍ , നം.26, രവി നഗര്‍ , അമ്പലമുക്ക് പി.ഒ., പേരൂര്‍ക്കട, തിരുവനന്തപുരം. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ചാരുഹാസന്‍


തമിഴില്‍ ഒരു ചിത്രം സംവിധാനം ചെയ്തു. 'കരിമ്പൂച്ച' എന്ന മലയാള ചിത്രത്തിലും മറ്റ് അനേകം ചിത്രങ്ങളിലും അഭിനയിച്ചു. കമലഹാസന്റെ ജ്യേഷ്ഠന്‍ . സുഹാസിനിയുടെ പിതാവ്.


ക്രോസ്ബെല്‍റ്റ് മണി


രൂപശ്രീ, കുമ്മിക്കാട്, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം. ഫോണ്‍ :0471-23631798 News Items found. Page 1 of 1