സംഗീത സംവിധാനം

സി.എ. അബൂബക്കര്‍


1970-ല്‍ പുറത്തിറങ്ങിയ 'ഓളവും തീരവും' എന്ന ചിത്രത്തില്‍ 'ഒയ്യേ എനിക്കൊണ്ട് ...' എന്ന പരമ്പരാഗതഗാനം സ്വയം സംവിധാനം ചെയ്തു പാടിക്കൊണ്ട് സംഗീത സംവിധായകനിരയിലെത്തി. ഈ ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത് ബാബുരാജാണ്.


ചക്രവര്‍ത്തി


തെലുങ്കുഭാഷക്കാരനായ അദ്ദേഹം മലയാളത്തില്‍ ചെയ്ത ഏകചിത്രമാണ് മിസ്റ്റര്‍ മൈക്കിള്‍. കഴിഞ്ഞ ഒരു കാലഘട്ടത്തില്‍ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ സംഗീത സംവിധായകനായിരുന്നു ചക്രവര്‍ത്തി.2 News Items found. Page 1 of 1