ഛായാഗ്രഹണം

ദേവാന്‍പൂ കെ.ബി


കാര്‍ത്തിക, ടി.സി.21/1472, നെടുങ്കാട്, കരമന, തിരുവനന്തപുരം-695 002.
ഫോണ്‍ :0471-2346290


ദിനേശ് ബാബു


ആര്‍ ശെല്‍വരാജ് സംവിധാനംചെയ്ത തമിഴ് ചിത്രമായ 'ഭഗവതിപുരം റെയില്‍വെ ഗേറ്റാ'ണ് ആദ്യം ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രം. തുടര്‍ന്ന് നിരവധി തമിഴ്, മലയാളം ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചു. മികച്ച ഛായാഗ്രാഹകനുള്ള കര്‍ണ്ണാടക സംസ്ഥാന അവാര്‍ഡ് ലഭിച്ചു. സംവിധായകനുമാണ്.
1956 ആഗസ്ത് ഒന്നിന് പി കെ ദാമോദരന്റെയും ഭവാനിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂള്‍, മാര്‍ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇക്കണോമിക്സ് ബിരുദധാരി.2 News Items found. Page 1 of 1