സംഗീത സംവിധാനം

ദര്‍ശന്‍ രാമന്‍


ആദ്യം സ്വന്തമായി സംഗീതം നല്‍കിയ ചിത്രം 'അഭിലാഷങ്ങളെ അഭയം' ആണെങ്കിലും അത് റിലീസായില്ല. ആദ്യം റിലീസായ ചിത്രം 1981-ല്‍ 'തകിലുകൊട്ടാമ്പുറം' തുടര്‍ന്ന് പത്തോളം ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. 1953 ജൂണില്‍ സി.ജി. ഭാസ്ക്കരന്‍നായരുടേയും പാറുക്കുട്ടിയമ്മയുടേയും ഇളയപുത്രനായി രാംകുമാര്‍ എന്ന ദര്‍ശന്‍രാമന്‍ ജനിച്ചു. മുത്തച്ഛന്‍ സി.ഐ. ഗോപാലകൃഷ്ണപിള്ള വളരെ പ്രസിദ്ധനായ ആട്ടക്കഥാരചയിതാവായിരുന്നു. ആ പാരമ്പര്യവും അച്ഛന്റെ പ്രോത്സാഹനവും ആയിരുന്നു സംഗീതം സ്വായത്തമാക്കാന്‍ സഹായിച്ചത്.
സ്വസഹോദരിയായ പി. സുശീലാദേവിയാണ് സംഗീത ഗുരു. പ്രശസ്ത ഗാനരചയിതാവായ ബിച്ചുതിരുമല ദര്‍ശന്‍ രാമന്റെ മൂത്ത സഹോദരനാണ്. സ്വന്തമായി ഹാര്‍മ്മോണിയം അഭ്യസിച്ച ദര്‍ശന്‍ പല നാടകങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്. 1972-ല്‍ എ.ടി. ഉമ്മറിന്റെ സഹായിയായി സിനിമാരംഗത്തുവന്നു. മേല്‍വിലാസം : ദര്‍ശന്‍രാമന്‍ , ദേവീദര്‍ശന്‍ , തിരുമല, തിരുവനന്തപുരം.


ദീപക് ദേവ്


വിലാസം : ബി2-2, വിജയരാഘവ മാനര്‍ , നം.1, വിജയരാഘവ റോഡ്, ടി.നഗര്‍ , ചെന്നൈ-600 017.
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ദേവ


ഫോണ്‍ : 044-28340931, 2834 3651. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ദുലാല്‍ സെന്‍


1971 ല്‍ പുറത്തിറങ്ങിയ 'പ്രപഞ്ചം' എന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ദുലാല്‍ സെന്‍ ആണ്.4 News Items found. Page 1 of 1