സംഗീത സംവിധാനം

ഇ.ഐ. വാര്യര്‍


പി.എസ്. ദിവാകറുമായി ചേര്‍ന്ന് 'നിര്‍മ്മല'യുടെ സംഗീത സംവിധാനനിര്‍വ്വഹണം നടത്തി. കൊച്ചി സ്വദേശികളായ ടി.കെ. ഗോവിന്ദറാവുവിനേയും സരോജനിമേനോനെയും മലയാള ചിത്രങ്ങളില്‍ പാടുന്ന, ആദ്യ പിന്നണിഗായകരാക്കി.1 News Items found. Page 1 of 1