ഗായകന്‍

ഇടവാ ബഷീര്‍


രഘുവംശം എന്ന ചിത്രത്തില്‍ അന്‍വര്‍ സുബൈറിന്റെ രചനയ്ക്ക് എ.ടി.ഉമ്മര്‍ നല്‍കിയ സംഗീതത്തില്‍ 'വീണ വായിക്കുമീവിരല്‍ ....'എന്ന ഗാനമാണ് എസ്. ജാനകിയോടൊപ്പം ഇടവാ ബഷീര്‍ പാടിയത്. ഗാനമേളകളില്‍ കൂടി പ്രസിദ്ധനായ ഒരു ഗായകനാണ് അദ്ദേഹം . 1950-ല്‍ ഇടവായില്‍ കരിയ്ക്കകം വീട്ടില്‍ അബ്ദുള്‍ അസീസിന്റെയും ഫാത്തിമാ കുഞ്ഞിന്റെയും മകനായി ജനിച്ചു. സ്വാതിതിരുനാള്‍ അക്കാദമിയില്‍ നിന്നും ക്ലാസോടുകൂടി പാസ്സായി. വിലാസം ഇടവാ ബഷീര്‍ , സംഗീതാലയ, കിളികൊല്ലൂര്‍ , കൊല്ലം41 News Items found. Page 1 of 1