ഗായിക

ഈശ്വരിപണിക്കര്‍


'കാവേരി' എന്ന ചിത്രത്തില്‍ ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തില്‍ കാവാലം എഴുതിയ 'ജന്മങ്ങള്‍ ....' എന്ന ഗാനം ഉള്‍പ്പെടെ എല്ലാ ഗാനങ്ങളും ഡോക്ടര്‍ ബാലമുരളീകൃഷ്ണയും ഈശ്വരി പണിക്കരും പാടി. പ്രഗത്ഭസംഗീത സംവിധായകനായ ദക്ഷിണാമൂര്‍ത്തിയുടെ ശിഷ്യയാണ് ഈശ്വരിപണിക്കര്‍ . സംഗീതം ഐഛികമായെടുത്ത്,
ബിരുദാനന്തരബിരുദം നേടിയ ഗായികയാണ് ഈശ്വരി. വിലാസം ഈശ്വരി കെ. പണിക്കര്‍ . സി.പി. 3/51 കമല്‍ നഗര്‍ , നാലാഞ്ചിറ പി.ഒ., തിരുവനന്തപുരം 15.1 News Items found. Page 1 of 1