നടന്‍

ഫൈസല്‍ ചിറയിന്‍കീഴ്


ഫൈസല്‍ വിഹാര്‍, മുടപ്പുറം പി.ഒ, ചിറയിന്‍കീഴ്. ഫോണ്‍: 0470-2641563, 9847230034
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ഫരീദ് എസ്.എ.


ആദ്യചിത്രം ചേച്ചി (1951) രക്തബന്ധം, രണ്ടിടങ്ങഴി, അനുഭവങ്ങള്‍ പാളിച്ചകള്‍ , മുത്തശ്ശി, ഈനാട്, അമ്പട ഞാനേ, ഭൂമിയിലെ രാജക്കന്മാര്‍ തുടങ്ങി 75 ല്‍പരം ചിത്രങ്ങള്‍ . മര്‍ച്ചന്‍റ് നേവിയിലായിരുന്നു.


ഫെറോസ് അഫ്താബ് എ


ടി.സി.72/143, ഫെറോസ് മന്‍സില്‍, എം.ജി.എഫ് ലിമിറ്റഡിനു സമീപം, വള്ളക്കടവ്, തിരുവനന്തപുരം. ഫോണ്‍ - 0471-2503360, 9895176441. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ഫ്രണ്ട് രാമസ്വാമി


ആന വളര്‍ത്തിയ വാനമ്പാടിയില്‍ അഭിനയിച്ചു. തുടര്‍ന്ന് ധാരാളം തമിഴ് മലയാളം ചിത്രങ്ങളിലും. നിര്യാതനായി.4 News Items found. Page 1 of 1