നടി

ഗീത


തെലുങ്ക് ഭാഷയില്‍നിന്ന് മലയാളത്തിലെത്തിയ നായിക. ആദ്യചിത്രം 'പഞ്ചാഗ്നി' തുടര്‍ന്ന് ക്ഷമിച്ചു എന്നൊരു വാക്ക് , അമൃതംഗമയ, ഋതുഭേദം, വാത്സല്യം, തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. സ്വദേശം. വിജയവാഡ.


ഗീത നായര്‍


മധു ഗീത, ആല്‍ത്തറ റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം. ഫോണ്‍‍: 0471-2316113. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ഗീത വിജയന്‍


എച്ച്-115/5, 33 ക്രോസ് സ്ട്രീറ്റ്, ബസന്ത് നഗര്‍, ചെന്നൈ-600 090. ഫോണ്‍‍: 044-24461065
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ഗീതാഞ്ജലി


കാട്ടുമല്ലികയിലെ നായിക. അനേകം മെരിലാന്റ് ചിത്രങ്ങളില്‍ അഭിനയിച്ചു. തെലുങ്കില്‍ പ്രശസ്തയായ നടി. സ്വദേശം കാക്കിനാഡ.


ഗീതു മോഹന്‍ദാസ്


എന്‍ ബൊമ്മക്കുട്ടി അമ്മാവുക്ക് എന്ന തമിഴ് ചിത്രത്തില്‍ ബാലതാരമായിട്ടാണ് ഗീതുമോഹന്‍ദാസ് സിനിമയിലെത്തിയത് ഈ ചിത്രത്തിന്റെ റീമേക്കാണ് ബേബി ശാലിനി അഭിനയിച്ച എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രം. 1986 -ല്‍ ഒന്നുമുതല്‍പൂജ്യം വരെ എന്ന മലയാള ചിത്രത്തിലൂടെ ശ്രദ്ധേയയായി. തുടര്‍ന്ന് വീണ്ടും, രാരീരം എന്നീ ചിത്രങ്ങളില്‍ ബാലതാരമായി. 2000-ല്‍ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെ ഉപനായികയായി തുടര്‍ന്ന് തെങ്കാശിപട്ടണം, വാല്‍ക്കണ്ണാടി, ശേഷം, പകല്‍പൂരം, കൃഷ്ണഗോപാലകൃഷ്ണ, കണ്ണകി, സഹോദരന്‍ സഹദേവന്‍ , അകലെ, ഭരതന്‍ , നാലുപെണ്ണുങ്ങള്‍ , ആകാശഗോപുരം, സീതകല്യാണം, നമ്മള്‍ തമ്മില്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ നായികയായും ഉപനായികയായും അഭിനയിച്ചു.

1986-ല്‍ ഒന്നുമുതല്‍ പൂജ്യംവരെ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡും 2004-ല്‍ അകലെ എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്.

ഗായത്രിമോഹന്‍ദാസ് എന്നാണ് യഥാര്‍ത്ഥപേര്. സഹോദരന്‍ അര്‍ജ്ജുന്‍ദാസ്. 2009 നവംബറില്‍ ക്യാമറാമാനായ രാജീവ് രവിയെ വിവാഹം കഴിച്ചു.


ജനീലിയ ഡിസൂസ


2011-ല്‍ റിലീസ് ചെയ്ത പൃഥ്വിരാജിന്റെ ഉറുമി എന്ന ചിത്രത്തിലൂടെയാണ് തമിഴ് ഹിന്ദി തെലുങ്ക് നടിയായ ജനിലയ ഡിസൂസ മലയാളത്തിലെത്തിയത്. ആ ചിത്രത്തിലെ അറയ്ക്കല്‍ ഐഷ എന്ന കഥാപാത്രത്തെ വളരെ തന്മയത്തോടെ അഭിനയിച്ച ജനീലയ മലയാളചലച്ചിത്രരംഗത്ത് വളരെയേറെ ശ്രദ്ധേയയായി.

1987 ആഗസ്റ്റ് 15-ന് മുംബൈ മഹാരാഷ്ട്രയില്‍ ജനിച്ചു. അമ്മ ജനറ്റ് ഡിസൂസ , അച്ഛന്‍ നീല്‍ ഡിസൂസ രണ്ടുപേരുടെയും പേര് കൂട്ടിയിണക്കി മകള്‍ക്കു നല്‍കിയപേരാണ് ജെനീലയ ഡിസൂസ. ഒരു സഹോദരന്‍ നീജല്‍ ഡിസൂസ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഉദ്യോഗസ്ഥനാണ്. മാനേജ്മെന്റില്‍ ബിരുദം നേടിയ ജനീലയ മോഡലിംഗ് രംഗത്തും സ്പോര്‍ട്സ് രംഗത്തും ശ്രദ്ധേയയായിരുന്നു. അമിതാഭ് ബച്ചനൊപ്പം പാര്‍ക്കര്‍ പെന്നിന്റെ പരസ്യത്തിലൂടെയാണ് മാധ്യമരംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് 2003-ല്‍ തൂജേ മേരി കസം എന്ന ഹിന്ദി ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്തി തുടര്‍ന്ന് ഹിന്ദി , തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 2010-ല്‍ ഉറുമിയിലൂടെ മലയാളത്തിലുമെത്തി.


ഗിരിജ


ആശാദീപം എന്ന ചിത്രത്തിലഭിനയിച്ചു. തമിഴ് നടി. ഗുഡിവാഡ സ്വദേശി.


ഗോമതി


ആദ്യമലയാളചിത്രം രക്ഷസ്സ്. തുടര്‍ന്ന് ഏതാനും മലയാളചിത്രങ്ങള്‍ . തമിഴ് നാട്ടുകാരി.


ഗോമതി മഹാദേവന്‍


മംഗല്‍കാത്തു മഠം, തെക്കുഭാഗം, തൃപ്പൂണിത്തറ, എറണാകുളം.ഫോണ്‍ ‍‍: 0484-2776186


ഗോപിക


ആടാട്ടുകാരന്‍ ഹൗസ്, ക്രിസ്റ്റഫര്‍ നഗര്‍, ഒല്ലൂര്‍, തൃശൂര്‍ - 680 306.11 News Items found. Page 1 of 2