നടന്‍

ഹാജി അബ്ദുല്‍ റഹ്മാന്‍


തച്ചോളി ഒതേനന്‍ ആദ്യ ചിത്രം. തുടര്‍ന്ന് അനേകം ചിത്രങ്ങളില്‍ അഭിനയിച്ചു. രംഗം വിട്ടു. സ്വദേശം കോഴിക്കോട്.


ഹനീഫ് കലാഭവന്‍


കപ്പലണ്ടിമുക്ക്, കൊച്ചി - 682002, ഫോണ്‍‍: 0484-2225595. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ഹരി


നീലായുടെ ചിത്രങ്ങളിലൂടെ അഭിനയരംഗത്തുവന്നു. ശ്രീ അയ്യപ്പന്‍, ചാപ്പ, മണിമുഴക്കം, കല്‍ക്കി, വീരഭദ്രന്‍ അനേകം ചിത്രങ്ങള്‍ . നാടകനടന്‍ , തിരക്കുള്ള ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായിരുന്നു. ശങ്കര്‍ , രാമു, ക്യാപ്റ്റന്‍ രാജു തുടങ്ങിയവരുടെ ശബ്ദം ദീര്‍ഘകാലം നല്‍കി.പൊലീസ് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. സ്വദേശം തിരുവനന്തപുരം. സ്ഥിരതാമസം മദ്രാസില്‍ .


ഹരിദാസ്


നോക്കുകുത്തി എന്ന ചിത്രത്തിലെ അഗ്നി ഹോത്രി. ചിത്രകാരന്‍ , ശില്പി എന്നീ നിലകളിലും അറിയപ്പെട്ടു. ഏറെക്കാലം മദ്രാസ് ചോഴ മണ്ഡലത്തിലായിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം കോളേജ് ഓഫ് ആര്‍ട്സില്‍ .


ഹരിദാസ് എസ്


വിളയില്‍വീട്, പെരുകുഴി പി.ഒ, തിരുവനന്തപുരം-695 305. ഫോണ്‍‍: 0470-2635068, 9847530900. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ഹരിജിത്ത്


ഫോണ്‍‍: 0492-2286009, 0471-2456177, 9847061980. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ഹരികുമാര്‍ ബി


ഓമന, ബാപ്പുജി നഗര്‍, മെഡിക്കല്‍കോളേജ് പി.ഒ, തിരുവനന്തപുരം-11. ഫോണ്‍‍: 0471-2442422, 9847161639. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ഹരികുമാരന്‍ തമ്പി


പ്രയാഗ്, വി.കെ.ആര്‍.എ. ഇ-526, വട്ടിയൂര്‍ക്കാവ് പി.ഒ, തിരുവനന്തപുരം. ഫോണ്‍‍: 0471-2364279, 2369502, 0470-2692353, 9447165127, 9387803375. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ഹരിപ്പാട് സോമന്‍


പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്. ജോണി തുടങ്ങിയ നടന്‍മാര്‍ക്ക് ശബ്ദം കൊടുത്തിരുന്നു. ഹരിപ്പാട് സ്വദേശി. വിവാഹിതന്‍ .


ഹരിശാന്ത്


ശ്രീപദ്മം, നെല്ലേപ്പിള്ളി പി.ഒ, പാലക്കാട് - 678553. ഫോണ്‍ 0492-2382300, 98470 82300. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.13 News Items found. Page 1 of 2