നടി

ഹണി റോസ്


വിനയന്റെ ബോയ്ഫ്രണ്ട്, ഷാജി കൈലാസിന്റെ സൗണ്ട് ഓഫ് ബൂട്ട് തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച ഹണിറോസ് പിന്നീട് കൂടുതലും തമിഴ് കന്നട സിനിമകളിലാണ് അഭിനയിച്ചത്. ഒരിടവേളക്കുശേഷം വീണ്ടും ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഉപ്പുകണ്ടം ബ്രദേഴ്സ് എന്ന ചിത്രത്തില്‍ നായികയായി.

വര്‍ഗ്ഗീസ് തോമസിന്റെയും റോസ് വര്‍ഗ്ഗീസിന്റെയും മകളായി ഇടുക്കി മൂലമറ്റതത് ജനിച്ചു. പൊളിറ്റിക്സ് ബിരുദധാരി. വിലാസം - തെക്കിലക്കാട്ടില്‍ വീട്, അറകുളം പി.ഒ., മൂലമറ്റം, ഇടുക്കി.1 News Items found. Page 1 of 1