ഗായിക

ഹേമ


'മാടത്തരുവി' എന്ന ചിത്രത്തില്‍ ചിദംബരനാഥിന്റെ സംഗീതസംവിധാനത്തില്‍ 'മാടത്തരുവിക്കരയില്‍ ....' എന്നാരംഭിക്കുന്ന പി.ഭാസ്കരന്റെ വരികള്‍ യേശുദാസിനോടൊപ്പം പാടിക്കൊണ്ട് ഹേമ ചലച്ചിത്ര സംഗീതവുമായി ബന്ധപ്പെട്ടു.


ഹേമലത


'മിസ്റ്റര്‍ സുന്ദരി' എന്ന ചിത്രത്തില്‍ 'മാന്‍പേട....' എന്ന ഗാനം ഹേമലതയും യശോദയും ചേര്‍ന്നുപാടി.2 News Items found. Page 1 of 1