ഗായകന്‍

ഇളയരാജാ


തമിഴ് ചലച്ചിത്രലോകത്തിലെ അതിശയമായ സംഗീത സംവിധായകന്‍ ഇളയരാജാ 'പാറ' എന്ന ചിത്രത്തില്‍ കണ്ണൂര്‍ രാജന്റെ സംഗീതത്തില്‍ 'അരുവികള്‍ ഓളം തുള്ളും' എന്ന ഗാനമാലപിച്ച് മലയാള സിനിമാപിന്നണിഗായകരിലൊരാളായി.


ഇന്നസെന്റ്


പ്രസിദ്ധ ഹാസ്യനടനായ ഇന്നസെന്റ് ' സാന്ദ്രം' എന്ന ചിത്രത്തില്‍ ഗായകനായി.രചന കൈതപ്രം, സംഗീതം ജോണ്‍സണ്‍ ഗാനം ' കണ്ടല്ലോ....'2 News Items found. Page 1 of 1