രചന

ഐ.എസ് കുണ്ടൂര്‍


കൗസ്തുഭം, കോവിലകം , ചെന്തമംഗലം പിഒ., എറണാകുളം-683 512


ഇലന്തൂര്‍ വിജയകുമാര്‍


'പാറ' എന്ന സിനിമയുടെ ഗാനരചയിതാക്കളില്‍ ഒരാളാണ് ഇലന്തൂര്‍ വിജയകുമാര്‍


ഇന്ദു കുമാരി


ആറ്റരികത്തു വീട്, മണികണ്ഠേശ്വരം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം.
ഫോണ്‍ : 0471-2439652. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ഐസക് തോമസ്


1972-ല്‍ സ്വന്തമായി നിര്‍മ്മിച്ച് സംവിധാനം ചെയ്ത റാഗിംഗ് എന്ന ചിത്രത്തിന് ഗാനം എഴുതാന്‍ കൃത്യമായി രചയിതാവ് എത്താതിരുന്ന സാഹചര്യത്തില്‍ അദ്ദേഹം തന്നെ ഗാനരചന നടത്താനുള്ള ധൈര്യം കാണിച്ചു. എം.കെ. അര്‍ജ്ജുനന്‍ സംഗീതം ചെയ്തു.
ആദ്യഗാനം 'ആദിത്യനണയും....' . 1928-ല്‍ ഈരാളി വീട്ടില്‍ ഐസക്കിന്റേയും അന്നത്തിന്റേയും മകനായി ജനിച്ചു. എം.എ., എല്‍ .എല്‍ .ബി. കഴിഞ്ഞ് 1954-ല്‍ അഡ്വക്കേറ്റായി. നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1956 ല്‍ വിവാഹിതനായി. ഭാര്യ ലീല, മക്കള്‍ സുനി, ഷെര്‍ളി, ഐസക്, എബ്രഹാം.


ഈശ്വരി എല്‍ ആര്‍


1, ശാരദാംബാള്‍ സ്ട്രീറ്റ്, ഗോകുലം കോളനി, ചെന്നൈ-600 017. ഫോണ്‍ :044-28167585
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്5 News Items found. Page 1 of 1