ഛായാഗ്രഹണം

ജയന്‍ കെ.ജി


ഡി-4, യമുന ഫ്ലാറ്റ്സ്, കേശവദാസപുരം, തിരുവനന്തപുരം-695 004
ഫോണ്‍ : 0471-2310599, 2312857, 98471 29394


ജയാനന്‍ വിന്‍സന്റ്


1978ല്‍ വയനാടന്‍ തമ്പാന്‍ എന്ന ചിത്രത്തിലൂടെ ചായാഗ്രാഹകനായ ജയാനന്‍ വിന്‍സന്റ് അതേവര്‍ഷം മാരിയമ്മന്‍ തിരുവിഴ എന്ന തമിഴ് ചിത്രത്തിനും ചായാഗ്രഹണം നിര്‍വ്വഹിച്ചു. മലയാളത്തില്‍ ജോഷിചിത്രങ്ങളിലൂടെ ഛായാഗ്രാഹകന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു. 1984ല്‍ അടിയൊഴുക്കുകള്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണത്തിന് സംസ്ഥാന അവാര്‍ഡ് നേടി. അടിയൊഴുക്കുകള്‍, ന്യൂഡല്‍ഹി, നായര്‍സാബ്, ശ്യാമ, സന്ദര്‍ഭം എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

അലോഷ്യസ് ബേസില്‍ വിന്‍സന്റി (എ ബി വിന്‍സന്റ്)ന്റെയും മാര്‍ഗരറ്റ് തെരേസയുടെയും മകനായി 1959ല്‍ കോഴിക്കോട്ട് ജനിച്ചു. ചെന്നൈ മൈലാപ്പൂര്‍ സെന്റ് ബീഡ്സിലായിരുന്നു വിദ്യാഭ്യാസം. ഭാര്യ: ഷീബ. മകന്‍: സിദ്ധാര്‍ത്ഥ് ജോണ്‍. കെ ടി കുഞ്ഞുമോന്റെ ബഹുഭാഷാചിത്രമായ രക്ഷകന്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ച അജയന്‍ വിന്‍സന്റ് സഹോദരന്‍.


ജിബൂ ജേക്കബ്


മൂഞ്ഞേലി ഹൗസ്, ഈസ്റ്റേണ്‍ സ്ട്രീറ്റ്, നരക്കല്‍ - 682 5053 News Items found. Page 1 of 1