രചന

ജയചന്ദ്രന്‍ പി


50/4, തിരമലൈ റോഡ്, ടി.നഗര്‍, ചെന്നൈ-17. ഫോണ്‍ : 044-28265539, 098400 98205. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ജാഫര്‍ കൊല്ലം


പ്രാദേശിക ചിത്രങ്ങള്‍ക്കുള്ള, രാഷ്ട്രപതിയുടെ പ്രത്യേക അവാര്‍ഡ് നേടിയ 'ശ്രീനാരായണഗുരു' എന്ന ചിത്രത്തിനുവേണ്ടി അതിന്റെ നിര്‍മ്മാതാവായ ജാഫര്‍ 'ഉണ്ണിപിറന്നു...', 'വാഴ്ക വാഴ്ക...' എന്നീ ഗാനങ്ങള്‍ രചിച്ചു. മേല്‍വിലാസം ജാഫര്‍ , നവഭാരത് , ചിത്രാലയ, കൊച്ചുപിലാംമൂട്, കൊല്ലം.


ജമാല്‍ കൊച്ചങ്ങാടി


' തളിരിട്ട കിനാക്കള്‍ ' എന്ന സിനിമയുടെ ഗാനരചയിതാവായാണ് ജമാല്‍ കൊച്ചങ്ങാടി സിനിമയിലേക്കെത്തിയത്. 'മറക്കില്ലൊരിക്കലും' എന്ന ചിത്രത്തിനും ഗാനങ്ങളെഴുതി ഇപ്പോള്‍ മാധ്യമം പത്രത്തിന്റെ വാരാദ്യമാധ്യമത്തിന്റെ ചുമതല വഹിക്കുന്നു.


ജമുനാ റാണി


80/6, ബസുള്ള റോഡ്, ടി.നഗര്‍, ചെന്നൈ-600 017. ഫോണ്‍ :044-28165226. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ജാനകി എസ്


96, സ്ട്രീറ്റ് നം.4, അഭിരാമപുരം, ചെന്നൈ-600 018. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ജാസി ഗിഫ്റ്റ്


എ.പി.13/210, ഇരുമ്പ, അരുവിക്കര പി.ഒ., തിരുവനന്തപുരം ഫോണ്‍ : 9447006919
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ജയകുമാര്‍ കെ


റോസ് മൗണ്ട്, പേരൂര്‍ക്കട പി.ഒ., തിരുവനന്തപുരം. ഫോണ്‍ : 0471-2435680, 2327206
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ജിപ്സണ്‍


1972-ല്‍ ജിപ്സണ്‍ തന്നെ നിര്‍മ്മിച്ച് സംവിധാനം ചെയ്ത 'ലക്ഷ്യം' എന്ന ചിത്രത്തിനുവേണ്ടി 'ഇന്നു ഞാന്‍കാണുന്ന' എന്നു തുടങ്ങുന്ന ഗാനം എഴുതിക്കൊണ്ട് സിനിമയിലേക്ക് കടന്നു. സംഗീത സംവിധാനം നിര്‍വ്വഹിച്ചത്, എം.കെ. അര്‍ജ്ജുനനാണ്. അമേരിക്കയില്‍ താമസമാക്കിയിരുന്ന അദ്ദേഹം അടുത്തകാലത്ത് അന്തരിച്ചു.


ജോളി എബ്രഹാം


രോഹിത്ത് റിക്കോര്‍ഡിംഗ് വര്‍ക്ക് സ്റ്റേഷന്‍, 4/എ, കനാല്‍ സ്ട്രീറ്റ്, കില്‍പാക്ക് ഗാര്‍ഡന്‍ കോളനി, ചെന്നൈ-600 010. ഫോണ്‍ : 044-26460719, 26460482. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ജോസഫ് ഒഴുകയില്‍


'അനഘ' എന്ന ചിത്രത്തിലെ 'അങ്ങകലെ കിഴക്കന്‍ മലയില്‍ ..' എന്ന ഗാനത്തോടെയാണ് ജോസഫ് ഒഴുകയില്‍ ഗാനരംഗത്തേക്ക് കടക്കുന്നത്. തുടര്‍ന്നും ഒന്നുരണ്ട് ചിത്രങ്ങള്‍ക്ക് ഗാനങ്ങളെഴുതി.11 News Items found. Page 1 of 2