നിശ്ചലചിത്രം

കെ ശ്രീകുമാര്‍


ന്യൂസ് എന്ന ചിത്രത്തിന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫറായാണ് കെ ശ്രീകുമാര്‍ സിനിമയിലെത്തിയത്. ദശരഥം, വചനം, യോദ്ധ, മഴവില്ല്, സുകൃതം, ആധാരം, നരിമാന്‍ , പകല്‍പ്പൂരം, കൃഷ്ണ ഗോപാല്‍ കൃഷ്ണ, സമാന്തരങ്ങള്‍ , പറഞ്ഞുതീരാത്ത വിശേഷങ്ങള്‍ തുടങ്ങിയ ചിത്രങ്ങളുടെയും ഫോട്ടോഗ്രാഫറായിരുന്നു. സ്ത്രീ ഒരു സാന്ത്വനം എന്ന ടെലിസീരിയലിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചു.

കെ കരുണാകരന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകനായി 1963-ല്‍ ജനിച്ചു. കോട്ടുകാല്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍ , സാഗര്‍ കോളേജ്, എംപിഐടിസി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഭാര്യ: ജയശ്രീ. മക്കള്‍ ‍: ദേവി, അദ്വൈത്. സഹോദരങ്ങള്‍ ‍: ശ്രീകണ്ഠന്‍ , കൃഷ്ണന്‍കുട്ടി, മഹേശ്വരി, ഗിരിജ, നിര്‍മ്മല, സുധ.


കാദര്‍ കൊച്ചണ്ണൂര്‍


വിലാസം : പറയക്കല്‍ ഹൗസ്, കൊച്ചണ്ണൂര്‍ പി.ഒ., തൃശൂര്‍ - 679 562. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


കൊല്ലം മോഹന്‍


ലക്ഷ്മി ഭവന്‍ , മണലില്‍ , കുരീപ്പുഴ ഈസ്റ്റ്, കൊല്ലം-691 003.


കൃഷ്ണന്‍കുട്ടി പി.


ടി.സി.41/302, കീഴേ വീട് പി.ഒ., മണക്കാട്, തിരുവനന്തപുരം-695 009.4 News Items found. Page 1 of 1