നടി

ലളിത


മലയാളത്തില്‍ ആദ്യചിത്രം പ്രസന്ന. നര്‍ത്തകി. മറ്റ് ഭാഷകളിലായി അനേകം ചിത്രങ്ങള്‍ . തിരുവിതാംകൂര്‍ സഹോദരിമാരില്‍ ഒരാള്‍. മറ്റുള്ളവര്‍ പത്മിനി, രാഗിണി. സ്വദേശം തിരുവനന്തപുരം.


ലളിത


വെള്ളിനക്ഷത്രത്തിലെ നായിക. രംഗം വിട്ടു. പട്ടാളത്തില്‍ നേഴ്സായി ചേര്‍ന്നു. തിരുവനന്തപുരം സ്വദേശിനി. ബുദ്ധമതം സ്വീകരിച്ചു. കാശ്മീരില്‍ പോയി.


ലളിതശ്രീ


ബെല്‍റ്റുമത്തായി, മുഹൂര്‍ത്തം പതിനൊന്ന് മുപ്പതിന്, വികടകവി, ജീവന്റെ ജീവന്‍, നേരറിയും നേരത്ത് തുടങ്ങി നൂറോളം ചിത്രങ്ങള്‍. ഭര്‍ത്താവ് തമിഴ് സംവിധായകന്‍ വിജയസാരഥി. തിരുവനന്തപുരം സ്വദേശം.


ലത


നം.29/16,വെങ്കിടേശ് നഗര്‍, സ്ട്രീറ്റ്-1, സാലിഗ്രാമം,ചെന്നൈ-600 092 ഫോണ്‍ : 9841926655, 044-32520674. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ലതാരാജു


ചെമ്മീനില്‍ അഭിനയിച്ചു. ചില ചിത്രങ്ങളില്‍ പാടി. ആകാശവാണി (മദ്രാസ്) ഉദ്യോഗസ്ഥ. ജെ.എം. രാജു എന്ന ഗായകന്റെ ഭാര്യ. ശാന്താ പി. നായരുടെയും പി. പത്മനാഭന്‍ നായരുടെയും മകള്‍


ലാവണ്യ


എസ്.പി.11, 4 സ്ട്രീറ്റ് സെക്ടര്‍, കെ.കെ.നഗര്‍, ചെന്നൈ -600 078.
ഫോണ്‍ : 044-24713986, 9884122146. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ലയ


37-എ, ജി-2,റോഡ് നം.6, ഫിലിം നഗര്‍, ജൂബിലി ഹില്‍സ്, ഹൈദരാബാദ്-33 കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ലീല കുളപ്പുള്ളി


ടി.സി.7-1377, പടിയാത്തു വീട്, വേട്ടമുക്ക്, തിരുമല പി.ഒ., തിരുവനന്തപുരം-695 006 ഫോണ്‍ : 93499 77619. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ലീലാ നമ്പൂതിരി


അനേകം ചിത്രങ്ങളില്‍ അഭിനയിച്ചു. മദ്രാസില്‍ സ്ഥിര താമസം, ഒളപ്പമണ്ണ കുടുംബാംഗം.


ലക്ഷണ


പുലരി, മഠത്തില്‍ ഹൗസ്, എന്‍.സി.സി.റോഡ്, പേരൂര്‍ക്കട, തിരുവനന്തപുരം. ഫോണ്‍ : 0471-3296284, 94471 55008. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്19 News Items found. Page 1 of 2