ബാലതാരം

ലത്തീഫ് പി.എ.


രാരിച്ചന്‍ എന്ന പൗരനിലെ പ്രധാന ബാലനടന്‍ , പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് . സ്വദേശം തിരുവനന്തപുരം പേട്ട.


ലക്ഷ്മി മാരിയ


ബാലനടി. എന്നിഷ്ടം നിന്നിഷ്ടം, നീലക്കുറിഞ്ഞി പൂത്തപ്പോള്‍ തുടങ്ങിയ ചിത്രങ്ങളിലും ഒരു തമിഴ് ചിത്രത്തിലും അഭിനയിച്ചു. നടന്‍ ജനാര്‍ദ്ദനന്റെ മകള്‍ .2 News Items found. Page 1 of 1