രചന

എല്‍ .എന്‍ പോറ്റി (ലക്ഷ്മി നാരായണന്‍ പോറ്റി)


സ്വന്തമായി നിര്‍മ്മിച്ച ' വീരഭദ്രനി'ലെ 'കരകാണാക്കടല്‍ ...'ആണ് ആദ്യമായി രചിച്ച ഗാനം. 1927 ല്‍ ആലപ്പുഴയിലെ ചങ്ങങ്കരിയില്‍ ജനിച്ചു. കൊല്ലം സെന്റ് അലോഷ്യസ് ഹൈസ്ക്കൂളില്‍ അദ്ധ്യാപകനായി റിട്ടയര്‍ ചെയ്തു. ഭാര്യ വാസന്തിയമ്മാള്‍ . ഗായകരായ സൂര്യകുമാറും രാജലക്ഷ്മിയുമാണ് മക്കള്‍ . മേല്‍വിലാസം: എല്‍ എന്‍ പോറ്റി, ലക്ഷ്മി നിവാസ്, ലക്ഷ്മി നട കൊല്ലം 1


ലതാ രാജു


നം.6, രത്നമഹാള്‍ സ്ട്രീറ്റ്, രംഗരാജപുരം, ചെന്നൈ-600 024 ഫോണ്‍ :044-248844122,
0471-2340784, 94472 12673. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ലത വൈക്കം


'രാഗിണി' എന്ന ചിത്രത്തിനുവേണ്ടി ഗാനരചന നടത്തിയത് ലത വൈക്കം ആണ്.3 News Items found. Page 1 of 1