ബാലതാരം

മദനഗോപാല്‍


ബാലനില്‍ ബാലനടനായി അഭിനയിച്ചു. വാസു ലാബില്‍ ജോലി.


മാലതി


' ബാലനില്‍ ' ബാലനടിയായിരുന്നു. രംഗം വിട്ടു. ഒറ്റപ്പാലം സ്വദേശിനി. ജിവിച്ചിരിപ്പില്ല.


മാസ്റ്റര്‍ അഭിജിത്ത്


സൗപര്‍ണ്ണിക, എസ്.ആര്‍ നിവാസ്, ചിറ്റാട്ടുമുക്ക്, തിരുവനന്തപുരം. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


മാസ്റ്റര്‍ അഭിലാഷ് എസ് വസന്ത്


ഗുരുപ്രസാദം, കാഞ്ഞവേലി പി.ഒ., കൊല്ലം-691 602. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


മാസ്റ്റര്‍ അഭിനവ് ശ്രീകുമാര്‍


ടി.സി.74/1255, മേട്ടുക്കട, തൈക്കാട് പി.ഒ., തിരുവനന്തപുരം. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


മാസ്റ്റര്‍ ആകാശ്


മേടയില്‍, ടി.സി.6/281(5), നേതാജി റോഡ് , വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


മാസ്റ്റര്‍ അക്കുദേവ്


സരിഗമ, ചേരവള്ളി, കായംകുളം, ആലപ്പുഴ. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


മാസ്റ്റര്‍ അമല്‍


14/639(1), ഒ.ബി.സി.ലയിന്‍, പാളയം, വികാസ് ഭവന്‍, തിരുവനന്തപുരം-695 033
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


മാസ്റ്റര്‍ ബിച്ചു


സാജു, ബിച്ച്സ് വീട്, എസ്.എന്‍.എസ്.എസ് ലൈബ്രറിക്കു പുറകുവശം, കമലേശ്വരം, മണക്കാട്.പി.ഒ., തിരുവനന്തപുരം-9, കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


മാസ്റ്റര്‍ ഹരികൃഷ്ണന്‍


ബാലതാരം. ആദ്യചിത്രം - പ്രഭാതസന്ധ്യ , തുടര്‍ന്ന് അമ്മയ്ക്കൊരുമ്മ, എന്റെ കളിത്തോഴന്‍ , മുത്തോട് മുത്ത് എന്നിവ. നടന്‍ മധുവിന്റെ സഹോദരീപുത്രന്‍ .18 News Items found. Page 1 of 2