നിശ്ചലചിത്രം

എന്‍ എല്‍ ബാലകൃഷ്ണന്‍


അഭിനയിക്കാനുള്ള മോഹം ഉള്ളിലൊളിപ്പിച്ച് കയ്യിലൊരു ക്യാമറയുമായി സ്റ്റില്‍ഫോട്ടോഗ്രാഫറുടെ റോളില്‍ ചലച്ചിത്രരംഗത്തെത്തിയ 'മ്മിണി ബല്യ' കലാകാരനാണ് എന്‍ എല്‍ ബാലകൃഷ്ണന്‍ . കള്ളിചെല്ലമ്മയ്ക്കുവേണ്ടിയാണ് ആദ്യമായി ബാലന്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായത്. തുടര്‍ന്ന് 171 ഓളം ചിത്രങ്ങള്‍ക്കുവേണ്ടി സ്റ്റില്ലുകളെടുത്തു1 News Items found. Page 1 of 1