ഗായിക

എന്‍ .എന്‍ .ഗാനസരസ്വതി


മലയാളിയായ ഗാനസരസ്വതിയുടെ ആദ്യചലച്ചിത്രഗാനമാണ് 'പ്രേമലേഖ'യിലെ 'ആരിരോ...' ശാസ്ത്രീയസംഗീതം ഭംഗിയായി കൈകാര്യം ചെയ്തിരുന്ന അവര്‍ മലയാളത്തിലും തമിഴിലുമായി ചില ഗാനങ്ങള്‍ പാടി.


നിര്‍മ്മല


'പഞ്ചരത്നം' എന്ന ചിത്രത്തില്‍ കെ.കെ. ആന്റണിയുടെ സംഗീതത്തില്‍ പി. ഭാസ്ക്കരന്റെ വരികളായ 'കിട്ടി കിട്ടി....' എന്ന ഗാനം നിര്‍മ്മല ആലപിച്ചു.2 News Items found. Page 1 of 1