നടി

ഓമല്ലൂര്‍ ചെല്ലമ്മ


ആദ്യ ചിത്രം സ്ത്രീ. നാടകനടി. രംഗം വിട്ടു.


ഓമന


വെള്ളിനക്ഷത്രം ആദ്യചിത്രം. ശശിധരന്‍ , ചേച്ചി, രക്തബന്ധം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ശശിധരന്റെ സംവിധായകന്‍ ജാനകീറാവിന്റെ ഭാര്യയായി രംഗം വിട്ടു. സ്നേഹലത എന്ന പേരില്‍ വീണ്ടും അഭിനയിച്ചു. സ്വദേശം ആലുവായിലെ കാഞ്ഞൂര്‍ . എന്‍ .ജെ. മേരി എന്നാണ് യഥാര്‍ത്ഥ പേര്.


ഓമന കലാനിലയം


ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചു. കലാനിലയം സ്ഥിരം നാടകവേദിയിലെ നടി. വാമനപുരം രവി (അന്തരിച്ചു) യുടെ ഭാര്യ.3 News Items found. Page 1 of 1