ചമയം

പി.തോമസ്


നം.67, 13-സെക്റ്റര്‍ , 84-സ്ട്രീറ്റ്, ശിവലിംഗപുരം, മദ്രാസ് - 600 078


പട്ടണം റഷീദ്


മേക്കപ്പ്മാന്‍ ഷണ്‍മുഖത്തിന്റെ സഹായിയായി 'പൗര്‍ണ്ണമിരാവി'ലൂടെയാണ് പട്ടണം റഷീദ് സിനിമയിലെത്തിയത്. തുടര്‍ന്ന് കെ വി ബോസ്, പുനലൂര്‍ രവി, ജയമോഹന്‍ , കരുമം മോഹന്‍ , പി വി ശങ്കര്‍ തുടങ്ങിയവരുടെ സഹായിയായി. 'ഒന്നുമുതല്‍ പൂജ്യംവരെ' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര മേക്കപ്പ്മാനായി. പൊന്തന്‍മാട, ഗുരു, ഡാനി, ചെങ്കോല്‍ , ചാണക്യന്‍ , സൂസന്ന, സാന്ത്വനം തുടങ്ങിയവ പ്രധാന ചിത്രങ്ങള്‍ . തമിഴ്, ഹിന്ദി ചിത്രങ്ങള്‍ക്കും മേക്കപ്പ്മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്ന് സംസ്ഥാന അവാര്‍ഡുകളും ഏഷ്യാനെറ്റ്, മാതൃഭൂമി, നാന അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

കൊച്ചിയില്‍ ഹുസൈന്‍ജമീല ദമ്പതികളുടെ മകനായി 1958-ല്‍ ജനിച്ചു. യഥാര്‍ത്ഥ പേര് അബ്ദുള്‍ റഷീദ് എന്നാണ്. ഭാര്യ: നജുമാ റഷീദ്. മക്കള്‍ ‍: അല്‍ത്താഫ്, അല്‍ഷിയ, റിന്‍ഷിദ്. വിലാസം: പട്ടണം റഷീദ്, വാഴക്കാല സൗത്ത്, കാക്കനാട് വെസ്റ്റ് പിഒ, കൊച്ചിന്‍ ‍30.


പട്ടണം ഷാ


റ്റി.ഒ.ജി.റോഡ്, സൗത്ത് കളമശ്ശേരി, കാക്കനാട് വെസ്റ്റ്, എറണാകുളം. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


പൊന്നു ദുരൈ എസ്


നം.84, ഗംഗൈ അമ്മന്‍കോവില്‍ സ്ട്രീറ്റ്, വടപളനി, ചെന്നൈ-600 026. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


പ്രഭാകരന്‍ പൂജപ്പുര


പേയാട്, തിരുവനന്തപുരം. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


പുനലൂര്‍ രവി


മണ്ണാടത്ത് വീട്, ആനച്ചേരി പി.ഒ., കോഴിക്കോട് - 673 317. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.6 News Items found. Page 1 of 1