രചന

ആര്‍ .കെ. ദാമോദരന്‍


1978-ല്‍ ശ്രീസായ് പ്രൊഡക്ഷന്‍ നിര്‍മ്മിച്ച് പുറത്തിറക്കിയ 'രാജു റഹിം' എന്ന ചിത്രത്തിനുവേണ്ടി, എം.കെ. അര്‍ജ്ജുനന്റെ സംഗീതസംവിധാനത്തില്‍ യേശുദാസ് പാടിയ 'രവിവര്‍മ്മചിത്രത്തിന്‍ രതിഭാവമേ...' എന്ന ഗാനം രചിച്ചുകൊണ്ട് ദാമോദരന്‍ സിനിമാവേദിയിലേക്കു കടന്നു. തുടര്‍ന്ന് ഇരുമ്പഴികള്‍ , താളംതെറ്റിയതാരാട്ട്, തടവറയിലെ രാജാക്കന്മാര്‍ , പൊന്നരഞ്ഞാണം,മിഴിനീര്‍പ്പൂവുകള്‍ , പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ തുടങ്ങി 1990 വരെ 19 ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വ്വഹിച്ചിട്ടുണ്ട്. 'രവിവര്‍മ്മചിത്രത്തില്‍ രതിഭാവമേ...', 'ബ്രൂസിലിക്കുഞ്ഞല്ലയോ....', 'ഹസ്ബിറബ്ബീസല്ലല്ലാ....', 'മഞ്ഞില്‍ ചേക്കേറും....', 'നിശാഗന്ധിപൂത്തു....', 'ആരോമല്‍ക്കുഞ്ഞുറങ്ങാന്‍ ....' തുടങ്ങിയ ഗാനങ്ങള്‍ ദാമോദരന്റെ ശ്രദ്ധേയങ്ങളായ ഗാനങ്ങളാണ്.

എറണാകുളത്ത് കപ്പടത്തു പുത്തന്‍വീട്ടില്‍ കെ.സി. രാമന്‍കുട്ടിനായരുടെയും, ശ്രീമതി കെ.പി. കല്യാണിക്കുട്ടിഅമ്മയുടെയും പുത്രനായി ആര്‍ .കെ. ദാമോദരന്‍ ജനിച്ചു. 1979-ല്‍ മഹാരാജാസ് കോളേജില്‍ ബി.എ.വരെ വിദ്യാഭ്യാസം ചെയ്തു. സെന്റ് അഗസ്റ്റിന്‍ ഹൈസ്ക്കൂളിലും തൃക്കാക്കര ഭാരതമാതാ കോളേജിലും പഠിക്കുമ്പോഴേ കവിതകളും ഗാനങ്ങളും എഴുതുമായിരുന്നു. തുടര്‍ന്ന് ധാരാളം കാസറ്റുകള്‍ക്കും നാടകങ്ങള്‍ക്കും ഗാനരചനനടത്തിയിട്ടുണ്ട്. അമ്മാവന്‍ മാണിക്യമേനോന്റെ ശിക്ഷണവും പ്രോത്സാഹനവും സാഹിത്യരചനയില്‍ ഏറെ സഹായകമായി.

ഇപ്പോള്‍ 'മാതൃഭൂമിയില്‍ ' ജോലി ചെയ്യുന്നു. വിലാസം ആര്‍ .കെ.ദാമോദരന്‍ നമ്പര്‍ 14, ഉള്‍പ്രേക്ഷ, ജേര്‍ണലിസ്റ്റ് കോളനി, ലിസി ആശുപത്രിക്കു സമീപം,കലൂര്‍ , കൊച്ചി 17.


രാധാകൃഷ്ണന്‍


ഇതൊരു തുടക്കം മാത്രം എന്ന ചിത്രത്തിന്റെ ഗാനരചയിതാവാണ് രാധാകൃഷ്ണന്‍. ആദ്യഗാനം 'ആ മരത്തില്‍ ...'


രാധാകൃഷ്ണന്‍ എം


ആയില്യം, മെഡിക്കല്‍കോളേജ് പി.ഒ., ചാലക്കുഴി റോഡ്, തിരുവനന്തപുരം-695 001
ഫോണ്‍ : 0471-2446713, 98473 22030. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


രാധിക നായര്‍


28/1955-1, തകരപ്പറമ്പ്, കോട്ടയ്ക്കകം, തിരുവനന്തപുരം-695 023 ഫോണ്‍ : 0471-2461840
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


രാധിക തിലക്


ശ്രീകൃപ, പെരന്തോര്‍ റോഡ്, എളമക്കര, കൊച്ചി-682 026 ഫോണ്‍ : 0484-2537349, 9847031390. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


രാഘവന്‍നമ്പ്യാര്‍ കെ.എം.


നാടകകൃത്തും നാടകസംവിധായകനുമായ കെ.എം. രാഘവന്‍ നമ്പ്യാര്‍ 'കിളിപ്പാട്ട്' എന്ന ചിത്രത്തിനുവേണ്ടി ആദ്യമായി ഗാനരചന നടത്തി.


രഹ്ന


ഫോണ്‍ : 04931-220856. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


രാജന്‍


'ആയിരം ചിറകുള്ള മോഹം' എന്ന ചിത്രത്തില്‍ രാജന്‍ ജോര്‍ജ്ജ് തോമസിനോടൊപ്പം ഗാനങ്ങള്‍ എഴുതി. ആദ്യഗാനം 'രാഗവതി...'


രാജീവ്


കോട്ടണ്‍ഹില്‍, തിരുവനന്തപുരം-695 010 ഫോണ്‍ : 0471-2322579. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


രാജേന്ദ്രന്‍ എം.ഡി


ഫോണ്‍ : 0487-2331915, 93886 73947. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്18 News Items found. Page 1 of 2