കലാസംവിധാനം

എസ് കൊന്നനാട്ട്


വിലാസം- 5(1), ഈശ്വരന്‍ നഗര്‍ , എസ്.ആര്‍.എം.ദന്തല്‍ കോളേജിനു സമീപം, രാമപുരം, ചെന്നൈ-600 089
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


എസ് നാഥന്‍ മാന്നൂര്‍


വൃന്ദാവനം, മാന്നൂര്‍ പി.ഒ., കോഴിക്കോട്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


സാബു സിറില്‍


മലയാള സിനിമയിലെ രംഗസംവിധാനത്തിന് പുതിയ ഭാവുകം നല്‍കിയ സാബു സിറില്‍ 12 അടി നീളമുള്ള ഒരു സ്രാവിനെ നിര്‍മ്മിച്ചുകൊണ്ടാണ് മലയാള സിനിമയിലെത്തിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ക്ക് കലാസംവിധാനംചെയ്തു. ഇരുനൂറ്റമ്പതോളം പരസ്യചിത്രങ്ങളിലും മൂന്ന് ടെലിസീരിയലുകളിലും 43 ഫീച്ചര്‍ ഫിലിമുകളിലും പ്രവര്‍ത്തിച്ചു.

ബാംഗ്ലൂരില്‍ നടന്ന മിസ് ഇന്ത്യ മത്സരത്തിലെ പ്രശസ്തമായ സ്റ്റേജ് ഒരുക്കിയതും ഇദ്ദേഹമാണ്. 1994-ല്‍ തേന്മാവിന്‍ കൊമ്പത്തും 1995-ല്‍ കാലാപാനിയും മികച്ച കലാസംവിധായകനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിക്കൊടുത്തു.

കേരളത്തിലെയും കോയമ്പത്തൂരിലെയും ബോര്‍ഡിംഗ് സ്കൂളിലായിരുന്നു സാബുവിന്റെ വിദ്യാഭ്യാസം. ഈ സമയത്ത് അധ്യാപകനായ റവ. ഫാ. എഡ്വേര്‍ഡിന്റെ സഹായത്തോടെ ഫോട്ടോഗ്രാഫിയില്‍ ശ്രദ്ധിച്ചു. പ്രശസ്ത ഛായാഗ്രാഹകന്‍കൂടിയായ അമ്മാവന്റെ ഉപദേശപ്രകാരം മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സില്‍ ചേര്‍ന്ന് ഫോട്ടോഗ്രാഫി പഠിച്ചു. ഈ അവസരത്തില്‍ പല മള്‍ട്ടിനാഷണല്‍ കമ്പനികള്‍ക്കുവേണ്ടി ഡിസൈനര്‍ , ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. എ വിന്‍സന്റിന്റെ മകള്‍ സ്നേഹലതയാണ് ഭാര്യ.


സാബു കൊളോണിയ


കൊളോണിയ അഡ്വര്‍ടൈസിംഗ്, ക്യൂന്‍സ് ബില്‍ഡിംഗ്സ്, ഷേണായിസ് ജംഗ്ഷന്‍, എം.ജി.റോഡ്, കൊച്ചി-682 035. ഫോണ്‍: 0484-2366333, 2366111, 98460 45045. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


സാബു പ്രവദാസ്


സൈനബാസ് , സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ചര്‍ച്ച് റോഡ്, കലൂര്‍, കാത്രിക്കടവ്, കൊച്ചി-682 017. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


സാബു ശിവന്‍


വിലാസം : സരള മന്ദിരം, മുതുവിള പി.ഒ., മിതിര്‍മല, തിരുവനന്തപുരം - 695 006. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


സഹാസ്


2/196-എ, കോഴിക്കോട്. ഫോണ്‍: 0495-2383036, 094472 29314. കൂടുതല്‍ വിവരങ്ങള്‍ പിന്നീട്
ചേര്‍ക്കുന്നതാണ്.


സജി കിളിമാനൂര്‍


കിളിമാനൂര്‍, തിരുവനന്തപുരം. ഫോണ്‍: 0472-2674287. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


സജിന്‍ രാഘവന്‍


കലാസംവിധായകന്‍ അവന്തി, ജഡ്ജ് ലൈന്‍ , തിരുവനന്തപുരം-695 010. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.
സജിനി രാഘവന്‍


നം.92, സെക്കന്റ് ലെവല്‍, കാപ്പിറ്റല്‍ ഹാര്‍മോണ്‍, പൂങ്കുന്നം, തൃശൂര്‍ -2‍. കൂടുതല്‍ വിവരങ്ങള്‍
പിന്നീട് ചേര്‍ക്കുന്നതാണ്.23 News Items found. Page 1 of 3