ചമയം

സലിം കടയ്ക്കല്‍


സമീര്‍ ലാന്റ്, കുളമട , കിഴക്കേനട പി.ഒ., പാരിപ്പിള്ളി, തിരുവനന്തപുരം. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ശങ്കര്‍ പി വി


അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തില്‍ കെ വി ഭാസ്ക്കരന്റെയും കെ പി കുമാറിന്റെയും സഹായിയായാണ് അദ്ദേഹം സിനിമയിലെത്തിയത്. 1979-ല്‍ എ ബി രാജ് സംവിധാനംചെയ്ത കാലം കാത്തുനിന്നില്ല എന്ന ചിത്രത്തിലൂടെ സ്വതന്ത്ര മേക്കപ്പ്മാനായി. സുരേഷ്ഗോപി, ബിജുമേനോന്‍ , പൃഥ്വിരാജ്, കാവ്യാമാധവന്‍ , ദിവ്യാഉണ്ണി, നന്ദിനി തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങള്‍ക്ക് ആദ്യം മേക്കപ്പിട്ടത് ശങ്കര്‍ പി.വി ആയിരുന്നു. വിവിധ തെന്നിന്ത്യന്‍ ഭാഷാചിത്രങ്ങളിലായി പ്രവര്‍ത്തിക്കുന്ന പത്തൊന്‍പത് ശിഷ്യന്മാരുണ്ട്. തമിഴില്‍ അഞ്ച് ചിത്രങ്ങള്‍ക്കും ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ഓരോ ചിത്രങ്ങള്‍ക്കും മേക്കപ്പ് ചെയ്തിട്ടുണ്ട്. കാലാള്‍പ്പട, സീന്‍ നമ്പര്‍ ‍7, സിഐഡി മൂസ, രാവണപ്രഭു തുടങ്ങി ധാരാളം ചിത്രങ്ങള്‍ക്ക് മേക്കപ്പ് ചെയ്തിട്ടുണ്ട്.

തിരുവനന്തപുരത്ത് വാസുദേവന്‍നായരുടെയും അമ്മിണിയമ്മയുടെയും മകനായി 1949-ല്‍ ജനിച്ചു. എസ് എം വി ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം. ഭാര്യ: സുമ. മക്കള്‍ : രേഷ്മ, രഞ്ജിത്.


സന്തോഷ് വെണ്‍പകല്‍


കിണറുവിള വീട്, പനയറത്തലമേലെ, വെണ്‍പകല്‍. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ശശി പൂജപ്പുര


പി.ആര്‍.എ-12, ലക്ഷ്മി വിലാസ്, പാതിരാപ്പള്ളി ലൈന്‍, പൂജപ്പുര. പി.ഒ., തിരുവനന്തപുരം-12. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


വി.സുദേവന്‍


നം.4, ഫ്ലാറ്റ് ജി-2, റോയല്‍ സ്ക്വയര്‍ , പെരിയാര്‍ സ്ട്രീറ്റ്, ഗാന്ധി നഗര്‍ , സാലിഗ്രാമം, മദ്രാസ്-600 093. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്5 News Items found. Page 1 of 1