നടന്‍

ടി.ജി. രവി.


ഉത്തരായണം, പറങ്കിമല, ചാട്ട, ഈനാട്, ഇനിയെങ്കിലും, ഇന്നല്ലെങ്കില്‍ നാളെ, മോര്‍ച്ചറി, പാവം ക്രൂരന്‍ , ഉയരും ഞാന്‍ നാടാകെ, അട്ടഹാസം, തുടങ്ങി എണ്‍പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. ചോര ചുവന്നചോര, പാദസരം എന്നിവ നിര്‍മ്മിച്ചു. നാടകനടന്‍ സംവിധായകന്‍ , വ്യവസായി സ്വദേശം തൃശൂര്‍ . കൊച്ചി ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ . മകന്‍ ശ്രീജിത്ത് രവിയും നടന്‍


ടി വി ചന്ദ്രന്‍


പി എ ബക്കറിന്റെ ' കബനീനദി ചുവന്നപ്പോള്‍ 'എന്ന ചിത്രത്തിലെ നായകനായാണ് ടി വി ചന്ദ്രന്‍ ചലച്ചിത്രരംഗത്തെത്തിയത്. ആ ചിത്രത്തില്‍ ചന്ദ്രന്‍ ബക്കറിന്റെ അസിസ്റ്റന്‍റുമായിരുന്നു. ആദ്യമായി സംവിധാനംചെയ്ത ചിത്രം കൃഷ്ണന്‍കുട്ടി (1981)യാണ്. മറ്റു ചിത്രങ്ങള്‍ ‍: ഹേമാവിന്‍ കാതലര്‍കള്‍ (തമിഴ്), ആലീസിന്റെ അന്വേഷണം, പൊന്തന്‍മാട, ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം, മങ്കമ്മ, സൂസന്ന, ഡാനി, പാഠം ഒന്ന് ഒരു വിലാപം, കഥാവശേഷന്‍ ഇന്ത്യയിലെ മികച്ച ചലച്ചിത്ര സംവിധായകനുള്ള അവാര്‍ഡ് പൊന്തന്‍മാടയിലൂടെ ടി വി ചന്ദ്രന്‍ നേടി. ദേശീയവും അന്തര്‍ദേശീയവുമായ ഒട്ടേറെ പുരസ്കാരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചു. സംവിധാനംചെയ്ത എല്ലാ ചിത്രങ്ങള്‍ക്കും മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

തലശ്ശേരിക്കടുത്ത് കതിരൂരില്‍ 1950-ല്‍ ജനിച്ചു. അച്ഛന്‍ ‍: നാരായണന്‍ നമ്പ്യാര്‍ അമ്മ: കാര്‍ത്ത്യായനി. ഉമാ ഇന്‍വെസ്റ്റ്മെന്റിലാണ് ആദ്യം ജോലി ചെയ്തത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലും ജോലിനോക്കി. ഭാര്യ: രേവതി. മകന്‍ ‍: യാദവന്‍ . വിലാസം: ടി. ആര്‍ .എ 166, ലക്ഷ്മിനഗര്‍ , വേട്ടമുക്ക്, വട്ടിയൂര്‍ക്കാവ് പി.ഒ., തിരുവനന്തപുരം.


ടി കെ ബാലചന്ദ്രന്‍


മലയാള സിനിമയില്‍ ആദ്യം ഇരട്ടവേഷത്തില്‍ അഭിനയിച്ച ടി കെ ബാലചന്ദ്രന്‍ 13-ാം വയസ്സില്‍ പ്രഹ്ളാദന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് സിനിമാരംഗത്തെത്തിയത്. അതുകഴിഞ്ഞ് നാടകത്തിലേക്ക് തിരിഞ്ഞു. നവാബ് രാജമാണിക്യത്തിന്റെ സ്ഥിരം നാടകക്കമ്പനിയായ തമിഴ് നാടക കമ്പനിയിലാണ് ആദ്യം പ്രവര്‍ത്തിച്ചത്. ഇരുപതോളം നാടകങ്ങളില്‍ അഭിനയിച്ചശേഷം ആര്‍ നാഗേന്ദ്രറാവു സംവിധാനംചെയ്ത 'ജാതകം' എന്ന തമിഴ് ചിത്രത്തിലൂടെ വീണ്ടും സിനിമയിലെത്തി. സൂര്യകലയായിരുന്നു നായിക. തുടര്‍ന്ന് ഈ ചിത്രം കന്നടയില്‍ എടുത്തപ്പോള്‍ അതിലും ടി കെ ബാലചന്ദ്രന്‍ തന്നെയായിരുന്നു നായകന്‍. മലയാളത്തില്‍ മെറിലാന്‍ഡ് നിര്‍മ്മിച്ച 'അനിയത്തി'യിലാണ് തുടര്‍ന്ന് അഭിനയിച്ചത്. പിന്നീട് 'പൂത്താലി'യില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ചു.
ക്രിസ്തുമസ് രാത്രി, സ്നേഹസീമ, ശ്രീരാമപട്ടാഭിഷേകം തുടങ്ങി ധാരാളം ചിത്രങ്ങളില്‍ നായകനായും ഉപനായകനായും അഭിനയിച്ചു. വിവിധ ഭാഷകളിലായി 400 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1973ല്‍ ടി കെ ബാലചന്ദ്രന്‍ നിര്‍മ്മാണരംഗത്തെത്തി. പൊയ്മുഖങ്ങളായിരുന്നു ആദ്യ ചിത്രം. തുടര്‍ന്ന് 18 ചിത്രങ്ങള്‍ നിര്‍മ്മിച്ചു. 8 ചിത്രങ്ങള്‍ക്ക് കഥയെഴുതി. കുട്ടികളുടെ 16 ചിത്രങ്ങള്‍ക്ക് സംഭാഷണം എഴുതി. പിന്നീട് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായി. രാജീവ്കുമാറിന്റെ സീതാകല്യാണമാണ് അവസാനം അഭിനയിച്ച സിനിമ. 1924ല്‍ വഞ്ചിയൂര്‍ പി കെ കുഞ്ഞന്‍പിള്ളയുടെയും കെ പാറുക്കുട്ടി അമ്മയുടെയും മകനായി ടി കെ ബാലചന്ദ്രന്‍ ജനിച്ചു. ഭാര്യ: വിശാലാക്ഷി. മക്കള്‍: വസന്ത്, വിനോദ്. നടന്‍ വഞ്ചിയൂര്‍ മാധവന്‍നായര്‍ സഹോദരനാണ്. 2006ല്‍ അന്തരിച്ചു.


താജ് ബഷീര്‍


ഗസയില്‍, ടി.സി.3/2549(1), മരപ്പാലം, പട്ടം, തിരുവനന്തപുരം. ഫോണ്‍‍‍‍‍‍‍: 0471-2540625
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


താജ്ജൂദ്ദീന്‍


മുബീന മന്‍സില്‍, പഴംകാവ് പി.ഒ., നട്ട് സ്ട്രീറ്റ്, വടകര ഫോണ്‍‍‍‍‍‍‍: 0946-325232, 98461 86911
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


തമ്പി ആന്റണി


തെക്കേകുറ്റി ഹൗസ്, പൊന്‍കുന്നം-686 506, ഫോണ്‍‍‍‍‍‍‍: 0482-8221335. കൂടുതല്‍ വിവരങ്ങള്‍
പിന്നീട് ചേര്‍ക്കുന്നതാണ്


തമ്പി മങ്കിടി


4-26-എ, ബി.ടി.സി.റോഡ്, മാറാട്, എറണാകുളം. ഫോണ്‍‍‍‍‍‍‍: 0484-2706448, 98472 95707
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


തങ്കപ്പന്‍ ജി


ആര്‍.ബി.ഐ ക്വാര്‍ട്ടേഴ്സ്, ഫ്ലാറ്റ് നം.സി-19, നന്ദന്‍കോട്, തിരുവനന്തപുരം 0471-2318208
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


തരുണ്‍ സാഗര്‍


ഐശ്വര്യ, കൈതവന, ആലപ്പുഴ. ഫോണ്‍‍‍‍‍‍‍: 0477-2551281, 98460 81908, 98460 66000
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


തേജസ് കെ.ആര്‍


നം.668, ഫസ്റ്റ് മെയിന്‍ തേര്‍ഡ് ക്രോസ്, വിനായക നഗര്‍, ബാംഗ്ലൂര്‍ - 17. ഫോണ്‍‍‍‍‍‍‍: 080-25228660. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്23 News Items found. Page 1 of 3