ഛായാഗ്രഹണം

യു രാജഗോപാല്‍


ചെമ്മീനില്‍ മാര്‍ക്കസ് ബട് ലിയുടെ സഹായിയായി ശ്രദ്ധേയനായി. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചു. മാണിക്യക്കൊട്ടാരം എന്ന ചിത്രത്തിലൂടെ സംവിധായകനായി. ഏഴോളം ചിത്രങ്ങള്‍ സംവിധാനംചെയ്തു. 'അമ്മ'യാണ് ആദ്യ മലയാള ചിത്രം. തലശ്ശേരിയില്‍ യു ഗോപാലിന്റെയും രോഹിണിയമ്മയുടെയും മകനായി 1925-ല്‍ ജനിച്ചു. ബിഎ പാസ്സായശേഷം മൈസൂറില്‍ ഫുഡ് ഇന്‍സ്പെക്ടറായി ജോലിനോക്കി. ജോലി ഉപേക്ഷിച്ച് മാര്‍ക്കസ് ബട്ട് ലിക്കൊപ്പം ഛായാഗ്രഹണം അഭ്യസിച്ചു. ഭാര്യ : ശ്യാമള. മൂന്ന് മക്കള്‍ .


ഉദയന്‍ അമ്പാടി


സൂര്യ-24, പേരൂര്‍ക്കട, തിരുവനന്തപുരം-695 005. ഫോണ്‍ :0471-200616, 98471 71148


ഉത്പല്‍ വി. നയനാര്‍


ബി-1, സൗഗന്ധിക അപ്പാര്‍ട്ടുമെന്റ്സ്, കേണല്‍ വിശ്വനാഥന്‍ റോഡ്, ഏരൂര്‍, തൃപ്പൂണിത്തുറ, കൊച്ചി ഫോണ്‍ : 94470 731473 News Items found. Page 1 of 1