സംവിധായകര്‍

യു രാജഗോപാല്‍


'മാണിക്യക്കൊട്ടാരം' എന്ന ചിത്രത്തിലൂടെ സംവിധായകനായി. ചെമ്മീനില്‍ മാര്‍ക്കസ് ബട്ട് ലിയുടെ സഹായിയായി ശ്രദ്ധേയനായി. ഏഴോളം ചിത്രങ്ങള്‍ സംവിധാനംചെയ്തു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചു. 'അമ്മ'യാണ് ആദ്യ മലയാള ചിത്രം. തലശ്ശേരിയില്‍ യു ഗോപാലിന്റെയും രോഹിണിയമ്മയുടെയും മകനായി 1925-ല്‍ ജനിച്ചു. ബിഎ പാസ്സായശേഷം മൈസൂറില്‍ ഫുഡ് ഇന്‍സ്പെക്ടറായി ജോലിനോക്കി. ജോലി ഉപേക്ഷിച്ച് മാര്‍ക്കസ് ബട്ട് ലിക്കൊപ്പം ഛായാഗ്രഹണം അഭ്യസിച്ചു. ഭാര്യ: ശ്യാമള. മൂന്ന് മക്കള്‍ .


ഉണ്ണികൃഷ്ണന്‍ ബി


രാജേശ്വരി, നോര്‍ത്ത് ഫോര്‍ട്ട്, തൃപ്പൂണിത്തുറ, എറണാകുളം. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്2 News Items found. Page 1 of 1