സംഗീത സംവിധാനം

ഉഷാ ഖന്ന


ഹിന്ദി ചലച്ചിത്രരംഗത്തെ ഗായികയും സംഗീതസംവിധായികയും ആയ ഉഷാ ഖന്ന 'മൂടല്‍ മഞ്ഞ്' എന്ന ചിത്രത്തിലെ 'നീ മധുപകരൂ....' എന്ന ഗാനം ചിട്ടപ്പെടുത്തിക്കൊണ്ട് മലയാള ചലച്ചിത്ര രംഗത്തേക്കു വന്നു. കൂടാതെ രണ്ടു മലയാള ചിത്രങ്ങള്‍ക്കു കൂടി അവര്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചു.1 News Items found. Page 1 of 1