രചന

ഉണ്ണി ആറന്മുള


'എതിര്‍പ്പുകള്‍ ' എന്ന സിനിമയ്ക്ക് വേണ്ടി 'മനസ്സൊരു മായാ പ്രപഞ്ചം...' എന്ന ഗാനം എഴുതി ഗാനരചയിതാവായി. അദ്ദേഹം സ്വന്തമായി സംവിധാനം ചെയ്യുന്ന ചിത്രങ്ങള്‍ക്ക് ഗാനരചന നടത്താറുണ്ട്.


ഉഷാ ഉതുപ്പ്


'ചട്ടക്കാരി' എന്ന ചിത്രത്തിനു വേണ്ടി 'ലവ് ഈസ് ജസ്റ്റ് എറൗണ്ട് ദി കോര്‍ണര്‍ ..' എന്ന ഇംഗ്ലീഷ് ഗാനം എഴുതിപ്പാടി. കൂടാതെ രണ്ടു മൂന്നു മലയാള ചിത്രങ്ങളിലും ഹിന്ദി മുതലായ മറ്റു ഭാഷാ ചിത്രങ്ങളിലും ഉഷ പാടി. പാശ്ചാത്യഗാനങ്ങള്‍ പാടി ഇന്ത്യയിലും വിദേശത്തും ഖ്യാതി നേടിയ ഉഷാ അയ്യര്‍ തന്നെയാണ് ഉഷാ ഉതുപ്പ്. കോട്ടയം സ്വദേശിയായ ഉഷ ഇപ്പോള്‍ കല്‍ക്കട്ടയില്‍ താമസമുറപ്പിച്ചിരിക്കുന്നു. ഭര്‍ത്താവ് ഉതുപ്പും മലയാളിയാണ്.2 News Items found. Page 1 of 1