ബാലതാരം

വിദുകൃഷ്ണന്‍


ബാലനടന്‍ . നീലക്കുറിഞ്ഞിപൂത്തപ്പോള്‍ , സന്മനസ്സുള്ളവര്‍ക്ക് സമാധാനം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ബാങ്ക് ഉദ്യോഗസ്ഥനായ കൃഷ്ണന്‍നായരുടെ മകന്‍ . യദുകൃഷ്ണന്റെ സഹോദരന്‍ .1 News Items found. Page 1 of 1