തിരക്കഥാകൃത്ത്

വാസന്‍


എഫ് 5, ഗ്രൗണ്ട് ഫ്ലോര്‍, ആര്‍.സി. നവരത്ന, 46 എ, കാമരാജാര്‍ റോഡ്, ചെന്നൈ-600 118. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


വാസുദേവന്‍ പോറ്റി


സൗപര്‍ണ്ണിക, കാവില്‍പാട് പി.ഒ., പാലക്കാട് - 678 017.


വേണുനാഗവള്ളി


അര്‍ത്ഥം, അഹം, കിലുക്കം തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചു. ഉള്‍ക്കടല്‍ , ശാലിനി എന്റെ കൂട്ടുകാരി, ഏപ്രില്‍ 18, താരാട്ട്, കേള്‍ക്കാത്ത ശബ്ദം, മീനമാസത്തിലെ സൂര്യന്‍ , എവിടെയോ ഒരു ശത്രു ആദാമിന്റെ വാരിയെല്ല്, ചില്ല്, അര്‍ച്ചന ടീച്ചര്‍ , ഈണം, ദേവദാസ്, തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 1979-ല്‍ ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. സംവിധായകന്‍ എന്ന നിലയിലാണ് ശ്രദ്ധേയനായത്. സുഖമോദേവിയാണ് ആദ്യം സംവിധാനംചെയ്ത ചിത്രം. തുടര്‍ന്ന് സര്‍വകലാശാല, അയിത്തം, ഏയ് ഓട്ടോ, ലാല്‍സലാം, സ്വാഗതം, കിഴക്കുണരും പക്ഷി, കളിപ്പാട്ടം, ആയിരപ്പറ, അഗ്നിദേവന്‍ , രക്തസാക്ഷികള്‍ സിന്ദാബാദ് തുടങ്ങി പത്തിലധികം ചിത്രങ്ങള്‍ സംവിധാനംചെയ്തു. ആലപ്പുഴ രാമങ്കരിയില്‍ നാഗവള്ളി ആര്‍ എസ് കുറുപ്പിന്റെയും രാജമ്മയുടെയും മകനായി 1949-ല്‍ ജനിച്ചു. തിരുവനന്തപുരം മോഡല്‍ ഹൈസ്കൂള്‍ , യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ആള്‍ ഇന്ത്യ റേഡിയോയില്‍ അനൗണ്‍സറായി ജോലിനോക്കി. ഭാര്യ: മീന. മകന്‍ : വിവേക്. സഹോദരങ്ങള്‍ ‍: രാമചന്ദ്രന്‍ , വസുന്ധര, അംബിക.3 News Items found. Page 1 of 1