സംഗീത സംവിധാനം

സീറോ ബാബു


മലയാള സിനിമയില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള സീറോ ബാബു ഫാസില്‍ സംവിധാനം ചെയ്ത 'മറക്കില്ലൊരിക്കലും' എന്ന ചിത്രത്തില്‍ ബിച്ചു തിരുമല, ജമാല്‍ കൊച്ചങ്ങാടി എന്നിവരുടെ വരികള്‍ ചിട്ടപ്പെടുത്തുകയുണ്ടായി. കൂടാതെ'കുറുക്കന്റെ കല്യാണം' എന്ന ചിത്രത്തിനും സംഗീതം നല്‍കുകയുണ്ടായി.1 News Items found. Page 1 of 1