വാര്‍ത്തകള്‍ :   മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു    ഗവര്‍ണ്ണര്‍ പി സദാശിവവും സുരേഷ്ഗോപിയും പരസ്യചിത്രത്തില്‍    കന്നടയിലും സ്വന്തം ശബ്‌ദത്തില്‍ ഡബ്ബ്‌ ചെയ്യാന്‍ മോഹന്‍ലാല്‍    നിള ഒരുങ്ങി യുദ്ധകാലാടിസ്ഥാനത്തില്‍    മാറ്റുരക്കാന്‍ മത്സരചിത്രങ്ങള്‍ നാല്: രണ്ടാം ദിനം സമൃദ്ധം    റിങ് ഒരു വ്യാകരണപുസ്തകം    കാനും കടന്നെത്തിയ ബിയോണ്ട് ദി ഹില്‍സ്    ജര്‍മ്മനിയിലെ വിളപ്പില്‍ശാല    വേണമെങ്കില്‍ ചക്ക വേരിലും    ദൃശ്യപൂര്‍ണ്ണതയായി കൈരളി തുറന്നു  
ഇന്നത്തെ സ്പെഷ്യല്‍
 
സിനിമ
 
 
ഗ്യാലറി
 
 
 
Talent Hunt Login..
 
A  B  C  D  E  F  G  H  I  J  K  L  M  N  O  P  Q  R  S  T  U  V  W  X  Y  Z 
ബൈജു വി.കെ
Baiju V.K

ദര്‍ശന്‍വില്ല, ഫ്ലാറ്റ് നം.എഫ്.എഫ് 1, ചന്ദന ഗാര്‍ഡന്‍സ്, ജെ.പി.ലെയിന്‍, കുടപ്പനക്കുന്ന്, തിരുവനന്തപുരം. ഫോണ്‍: 0471-2732868, 2731912, 9447031625. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്
 
 
ബൈജു വട്ടപ്പാറ
Baiju Vattappara

അശ്വതി നിവാസ്, വട്ടപ്പാറ, തിരുവനന്തപുരം-28. ഫോണ്‍ : 0471-2586386, 9447411725
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്
 
 
ബാല
Bala

നം.13, വിവേകാനന്ദാര്‍ സ്ട്രീറ്റ്, ഭാസ്കര്‍ കോളനി, വിരുഗമ്പാക്കം, ചെന്നൈ-600 092
ഫോണ്‍: 9884162593, 23765306. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്
 
 
ബാലചന്ദ്രമേനോന്‍
Balachandra menon

1978ല്‍ ഉത്രാടരാത്രി എന്ന ചിത്രം സംവിധാനം ചെയ്ത് സിനിമയിലെത്തിയ ബാലചന്ദ്രമേനോന്‍ കൈവെക്കാത്ത മേഖലകള്‍ കുറവാണ്. സംവിധാനം, തിരക്കഥ, കഥ, സംഭാഷണം, സംഗീതം, ഗാനരചന, ആലാപനം, അഭിനയം തുടങ്ങി സര്‍വരംഗത്തും അദ്ദേഹം കഴിവുതെളിയിച്ചു.

1998 സമാന്തരങ്ങള്‍ എന്ന സ്വന്തം ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടി. രാധ എന്ന പെണ്‍കുട്ടി, കലിക, അണിയാത്ത വളകള്‍, ഇഷ്ടമാണ് പക്ഷേ, മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള, പ്രേമഗീതങ്ങള്‍, താരാട്ട്, കേള്‍ക്കാത്ത ശബ്ദം, കാര്യം നിസ്സാരം, ശേഷം കാഴ്ചയില്‍, ഏപ്രില്‍ 18, ആരാന്റെ മുല്ല കൊച്ചുമുല്ല, മണിച്ചെപ്പ് തുറന്നപ്പോള്‍, എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി, വിവാഹിതരേ ഇതിലേ, അച്ചുവേട്ടന്റെ വീട്, കുറുപ്പിന്റെ കണക്കുപുസ്തകം, അമ്മയാണെ സത്യം, ഏപ്രില്‍ 19 തുടങ്ങി ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളും കുടുംബ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. തായ്ക്കൊരു താലാട്ട്, ഇപ്പടിക്ക് കാതല്‍ എന്നീ തമിഴ് ചിത്രങ്ങളും ഒരുക്കി. ഉഷ, പാര്‍വ്വതി, ശോഭന, കാര്‍ത്തിക, ലിസ്സി, ആനി, നന്ദിനി തുടങ്ങിയ നായികമാരെ മലയാളത്തിന് സമ്മാനിച്ചു. വിജിതമ്പിയുടെ ഡേവിഡ് ഡേവിഡ് മിസ്റ്റര്‍ ഡേവിഡ്, സത്യന്‍ അന്തിക്കാടിന്റെ സസ്നേഹം, കുടുംബപുരാണം, കെ മധുവിന്റെ ജനാധിപത്യം, ഷാജി കൈലാസിന്റെ ദി ട്രൂത്ത്, സഫലം തുടങ്ങി മറ്റുസംവിധായകരുടെ ചിത്രങ്ങളിലും മികച്ച അഭിനയം കാഴ്ചവച്ചു. മിനിസ്ക്രീനിലും ബാലചന്ദ്രമേനോന്‍ തൊട്ടതെല്ലാം പൊന്നാക്കി.
1954ല്‍ ശിവശങ്കരപ്പിള്ളയുടെയും ലളിതാദേവിയുടെയും മകനായി അമ്പലപ്പുഴയില്‍ ജനനം. ഇടവ മുസ്ളിം ഹൈസ്കൂളിലും കൊല്ലം ഫാത്തിമാ കോളേജിലും പഠിച്ച ബാലചന്ദ്രമേനോന്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ജിയോളജിയില്‍ ബിരുദം നേടി. തിരുവനന്തപുരം പ്രസ്സ്ക്ളബില്‍നിന്ന് സ്വര്‍ണ്ണമെഡലോടെ ജേര്‍ണലിസം ഡിപ്ളോമ കരസ്ഥമാക്കി. പത്രപ്രവര്‍ത്തകനായി ജോലിചെയ്തപ്പോഴാണ് സിനിമയിലെത്തിയത്. രണ്ടു സഹോദരിമാര്‍: സുഷമ, പ്രേമ. ഭാര്യ: വരദ. മക്കള്‍: വിവേക്, ഭാവന.
 
 
ബാലചന്ദ്രന്‍ ചുള്ളിക്കാട്
Balachandran Chullikkad

31/350, ഇടപ്പള്ളി പി.ഒ, കൊച്ചി -24. ഫോണ്‍ : 0484-2340044, 9447404568
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്
 
 
ബാലാജി
Balaji

ടി.സി.19/304, ബാലശ്രീ, വട്ടവിള, തിരുമല പി.ഒ, തിരുവനന്തപുരം. ഫോണ്‍: 0471- 2592180, 9447822441. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്
 
 
ബാലകൃഷ്ണന്‍ (ബി. കൃഷ്ണ)
Balakrishnan (B. Krishna)

സിന്ദൂരച്ചെപ്പ്, പഞ്ചവടിപ്പാലം, ഒടുവില്‍ കിട്ടിയ വാര്‍ത്ത തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. നാടകനടന്‍ അന്തരിച്ചു.
 
 
ബാലന്‍ സി.എ
Balan C. A

' നീലക്കണ്ണുകള്‍ ' തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. നിരവധി മറുഭാഷാ നോവലുകള്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തി. ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ , കോളമിസ്റ്റ്.
 
 
ബാലന്‍ ജി.പി
Balan G. P

നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. നാടകനടന്‍ . ചന്തമണി ഫിലിംസിന്റെ നിര്‍മ്മാണ പങ്കാളി. ആരാധന, ബാബു മോന്‍ തുടങ്ങിയ പതിനാറിലേറെ ചിത്രങ്ങള്‍ . ജി.പി. ഫിലിംസ് എന്ന സ്വന്തം കമ്പനി തുടങ്ങി. തോല്‍ക്കാന്‍ എനിക്കു മനസ്സില്ല, ലാവ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. മലയാളത്തില്‍ 'ഒരു മൊട്ടു വിരിഞ്ഞപ്പോള്‍ ' എന്ന ചിത്രം സംവിധാനം ചെയ്തു. വിവാഹിതന്‍ .
 
 
ബാലന്‍ കെ നായര്‍
Balan K Nair

പി എന്‍ മേനോന്റെ മാപ്പുസാക്ഷിയാണ് (1971) ആദ്യ മലയാള ചിത്രം. പരുക്കന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സജീവസാന്നിദ്ധ്യമായിരുന്ന ബാലന്‍ കെ നായര്‍ 1969ലാണ് ആദ്യമായി ക്യാമറയ്ക്കു മുമ്പില്‍ എത്തിയത്. ശങ്കര്‍ മൂര്‍ത്തിയുടെ 'സര്‍ഹദ്' എന്ന ഹിന്ദി ചിത്രത്തില്‍ ദേവാനന്ദിന്റെ ഡ്യൂപ്പായിട്ടായിരുന്നു അരങ്ങേറ്റം. എം ടി വാസുദേവന്‍ നായരുടെ പല കഥാപാത്രങ്ങളെയും അനശ്വരമാക്കാന്‍ ബാലന്‍ കെ നായര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഓപ്പോളിലെ പരുക്കനായ മിലിട്ടറിക്കാരന്‍ ബാലന്‍ കെ നായര്‍ക്ക് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. അഗ്നി, ചാട്ട, ലോറി, തുഷാരം, മീന്‍, കോളിളക്കം, സ്ഫോടനം, ആറാട്ട്, ഇനിയെങ്കിലും, ആര്യന്‍, അധിപന്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.

14- വയസ്സിലാണ് അഭിനയരംഗത്ത് എത്തുന്നത്. ആദ്യം സ്വന്തം സമിതിയിലും തുടര്‍ന്ന് മുത്തപ്പന്‍കാവ് ഗ്രൂപ്പിലും കോഴിക്കോടന്‍ നാടകവേദിയിലും പ്രവര്‍ത്തിച്ചു. സുഭാഷ് തിയറ്റേഴ്സ് എന്ന പേരില്‍ സ്വന്തമായി ഒരു നാടകസമിതി രൂപീകരിച്ചു.

കൊയിലാണ്ടിക്കടുത്ത് ഇടക്കുളം കരിനാട്ടുവീട്ടില്‍ കുട്ടിരാമന്‍ നായരുടെയും തേയി അമ്മയുടെയും മകനായി ബാലകൃഷ്ണന്‍ നായര്‍ എന്ന ബാലന്‍ കെ നായര്‍ 1939ല്‍ ജനിച്ചു. എട്ടാം ക്ളാസില്‍ പഠിത്തം അവസാനിപ്പിച്ചു. കുറച്ചുകാലം മോട്ടോര്‍ മെക്കാനിക്കായി ജോലിചെയ്തു. 2000 സെപ്തംബറില്‍ അന്തരിച്ചു. ഭാര്യ: ശാരദ. നടന്‍ മേഘനാഥന്‍ മകനാണ്.
 
 
38 records found. Page 2 of 4
Jump to Page:
1
2
3
4
 
 
pet
 
ടെലിവിഷന്‍
ദൂരദര്‍ശന്‍
ഏഷ്യാനെറ്റ്
സൂര്യ
കൈരളി
അമൃത
ഇന്ത്യാവിഷന്‍
ജീവന്‍
മനോരമവിഷന്‍
ജയ്ഹിന്ദ്
എ സി വി
പീപ്പിള്‍
 
1024 x 768
1024 x 768
 
വാര്‍ത്ത
വാര്‍ത്തകള്‍
വാര്‍ത്താധിഷ്ഠിതം
 
 
പരിപാടികള്‍
സീരിയലുകള്‍
നടന്‍
നടി
സംവിധായകര്‍
തിരക്കഥ
സാങ്കേതികരംഗം
അവതാരകര്‍
റിയാലിറ്റി ഷോ
ചലച്ചിത്രപരിപാടികള്‍
സംഗീതപരിപാടികള്‍
മറ്റ് പരിപാടികള്‍
ഇന്നത്തെ സിനിമ
 
Malayalam Cinema : History of Malayalam Cinema : Film Reviews : Film News : New Releases : Film List :  Directors : Producers : Editors : Cameramen : Technicians : Star Zone : New Faces : Photo Gallery : Video Gallery : Lyrics : Documentary : Animation Films  : Film Journals : Awards : Memories : Classic films : Other languages : Associations : Studios :  TV Channels : TV Programmes and more...
best viewed in 1024X768 resolution with 32 bit color. install Mozila firefox for best result
this site powers with unicode font so please install unicode front click here to install
© CiniDiary 2009
designed and maintained by CyberTips India