വാര്‍ത്തകള്‍ :   ലൈലാ ഓ ലൈലാ: വീണ്ടും ലാല്‍-അമല കൂട്ടുകെട്ട്‌    സത്യന്‍ അന്തിക്കാട് ചിത്രം കേരളപ്പിറവി ദിനത്തില്‍ തുടങ്ങും    കത്തി ആദ്യദിനം നേടിയത് 15.4 കോടി    ജ്യോതിക തിരിച്ചെത്തുന്ന ഹൗ ഓള്‍ഡ് ആര്‍ യു തമിഴില്‍ റഹ്മാന്‍ നായകന്‍    മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു    കന്നടയിലും സ്വന്തം ശബ്‌ദത്തില്‍ ഡബ്ബ്‌ ചെയ്യാന്‍ മോഹന്‍ലാല്‍    മാറ്റുരക്കാന്‍ മത്സരചിത്രങ്ങള്‍ നാല്: രണ്ടാം ദിനം സമൃദ്ധം    റിങ് ഒരു വ്യാകരണപുസ്തകം    കാനും കടന്നെത്തിയ ബിയോണ്ട് ദി ഹില്‍സ്    ജര്‍മ്മനിയിലെ വിളപ്പില്‍ശാല  
ഇന്നത്തെ സ്പെഷ്യല്‍
 
സിനിമ
 
 
ഗ്യാലറി
 
 
 
Talent Hunt Login..
 
A  B  C  D  E  F  G  H  I  J  K  L  M  N  O  P  Q  R  S  T  U  V  W  X  Y  Z 
ജോണ്‍സണ്‍ (ലാലി)
Johnson (Lali)

'വിഗതകുമാരന്‍ 'എന്ന ചിത്രത്തിലഭിനയിച്ചു. ബി.എസ്. സരോജയുടെ പിതാവ്. ലാലി എന്ന പേരിലാണ് സിനിമയിലറിയപ്പെട്ടത്.
 
 
ജോണി
Johny

നിത്യവസന്തം, നട്ടുച്ചയ്ക്കിരുട്ട് തുടങ്ങി അമൃതംഗമയഃ വരെയായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. സ്വദേശം കുണ്ടറ. തമിഴ് ചിത്രത്തിലും അഭിനയിച്ചു. ഫുട്ബോള്‍ താരം. ബിരുദധാരി.
 
 
ജോസ്
Jose

ആദ്യ ചിത്രം ദ്വീപ്. തുടര്‍ന്ന് മുത്തുചിപ്പികള്‍ , മക്കള്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. എറണാകുളം സ്വദേശി. വിവാഹിതന്‍ .
 
 
ജോസ് എ.ടി
Jose A.T

സൂപ്രണ്ടന്റ് ഓഫ് പോലീസ്, പീസ് ലെയിന്‍, പച്ചാളം പി.ഒ., എസ്.ആര്‍.എം.റോഡ്, കൊച്ചി - 682 012. ഫോണ്‍: 0484-2403626, 2402535, 2323679. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്
 
 
ജോസ് പയ്യമ്മല്‍
Jose Payyammal

പയ്യമ്മല്‍ ഹൗസ്, അഞ്ചേരി, തൃശൂര്‍-680 006. ഫോണ്‍: 0487-2420266, 98470 82669
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്
 
 
ജോസ്പ്രകാശ്
Jose Prakash

1953ല്‍ തിക്കുറിശ്ശി സംവിധാനംചെയ്ത ശരിയോ തെറ്റോ എന്ന ചിത്രത്തില്‍ ഗായകനായിട്ടായിരുന്നു സിനിമാരംഗത്തെ അരങ്ങേറ്റം. ഇതേ ചിത്രത്തില്‍തന്നെ ഒരു ചെറിയ വേഷം അഭിനയിച്ചു. തുടര്‍ന്ന് നാലഞ്ച് ചിത്രങ്ങളില്‍ പാടുകയും അഭിനയിക്കുകയും ചെയ്തു. മെരിലാന്റിന്റെ സ്നാപകയോഹന്നാന്‍ എന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ അഭിനയിച്ചു. ഈ ചിത്രം വിവിധ ഭാഷകളില്‍ ഡബ്ബ് ചെയ്തു.

മന്ത്രവാദി, പാടാത്ത പൈങ്കിളി, അനിയത്തി, സിഐഡി തുടങ്ങി ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചു. ശശികുമാറിന്റെ ലൌ ഇന്‍ സിംഗപ്പൂരിലാണ് ആദ്യം വില്ലനായത്. വെളുത്ത കത്രീന, കാട്ടുകുരങ്ങ് , എന്റെ വീട് അപ്പൂന്റേം, മിസ്റ്റര്‍ ബ്രഹ്മചാരി, ട്രാഫിക് തുടങ്ങി അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. 'അച്ഛന്റെ ഭാര്യ'യില്‍ നായകനായിരുന്നു. ട്രാഫിക് (2011) എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. ജൂഡ് അട്ടിപ്പേറ്റി സംവിധാനംചെയ്ത മിഖായേലിന്റെ സന്തതികള്‍ എന്ന പരമ്പരയ്ക്ക് മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിച്ചു.

ചങ്ങനാശ്ശേരി കുന്നേല്‍ ഹൌസില്‍ കെ ജെ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി 1925ലാണ് ജോസ് പ്രകാശ് ജനിച്ചത്. കോട്ടയം സേക്രട്ട് ഹാര്‍ട്ട് മൌണ്ട് ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ എട്ടാം ക്ളാസ് പാസായശേഷം ആര്‍മിയില്‍ ചേര്‍ന്നു. ഏഴുവര്‍ഷത്തെ സേവനത്തിനുശേഷം പിരിഞ്ഞു. അതിനുശേഷം തേയില ബിസിനസ്സില്‍ ഏര്‍പ്പെട്ടു. ഭാര്യ ചിന്നമ്മ അന്തരിച്ചു. മക്കള്‍: എത്സമ്മ, കുഞ്ഞുമോള്‍, സൂസന്‍, രാജന്‍, ജാസ്മിന്‍, സാജന്‍.
 
 
ജോസഫ് ചെറിയാന്‍
Joseph Cheriyan

നിര്‍മ്മല എന്ന ചിത്രത്തില്‍ നായകനായിരുന്നു. നാടകനടന്‍ , എറണാകുളം സ്വദേശി.
 
 
ജോയി ചെമ്മാച്ചല്‍
Joy Chemachal

ചെമ്മാച്ചല്‍ ഹൗസ്, നെണ്ടൂര്‍ പി.ഒ., കോട്ടയം - 686 601. ഫോണ്‍-0474-2522302
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്
 
 
ജൂബിന്‍ രാജ്
Jubin Raj

രാജന്‍ പി.ദേവിന്റെ മകനായ ജൂബിന്‍ രാജ് വിനയന്റെ യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്കെത്തിയത്. തുടര്‍ന്ന് ഒരുപെരുനാള്‍ രാവില്‍ , എന്നെന്നും ഓര്‍മ്മയ്ക്കായ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. അമ്മ ശാന്ത. ഒരു സഹോദരി ആശ.
 
 
39 records found. Page 4 of 4
Jump to Page:
1
2
3
4
 
 
pet
 
ടെലിവിഷന്‍
ദൂരദര്‍ശന്‍
ഏഷ്യാനെറ്റ്
സൂര്യ
കൈരളി
അമൃത
ഇന്ത്യാവിഷന്‍
ജീവന്‍
മനോരമവിഷന്‍
ജയ്ഹിന്ദ്
എ സി വി
പീപ്പിള്‍
 
1024 x 768
1024 x 768
 
വാര്‍ത്ത
വാര്‍ത്തകള്‍
വാര്‍ത്താധിഷ്ഠിതം
 
 
പരിപാടികള്‍
സീരിയലുകള്‍
നടന്‍
നടി
സംവിധായകര്‍
തിരക്കഥ
സാങ്കേതികരംഗം
അവതാരകര്‍
റിയാലിറ്റി ഷോ
ചലച്ചിത്രപരിപാടികള്‍
സംഗീതപരിപാടികള്‍
മറ്റ് പരിപാടികള്‍
ഇന്നത്തെ സിനിമ
 
Malayalam Cinema : History of Malayalam Cinema : Film Reviews : Film News : New Releases : Film List :  Directors : Producers : Editors : Cameramen : Technicians : Star Zone : New Faces : Photo Gallery : Video Gallery : Lyrics : Documentary : Animation Films  : Film Journals : Awards : Memories : Classic films : Other languages : Associations : Studios :  TV Channels : TV Programmes and more...
best viewed in 1024X768 resolution with 32 bit color. install Mozila firefox for best result
this site powers with unicode font so please install unicode front click here to install
© CiniDiary 2009
designed and maintained by CyberTips India