വാര്‍ത്തകള്‍ :   മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു    ഗവര്‍ണ്ണര്‍ പി സദാശിവവും സുരേഷ്ഗോപിയും പരസ്യചിത്രത്തില്‍    കന്നടയിലും സ്വന്തം ശബ്‌ദത്തില്‍ ഡബ്ബ്‌ ചെയ്യാന്‍ മോഹന്‍ലാല്‍    നിള ഒരുങ്ങി യുദ്ധകാലാടിസ്ഥാനത്തില്‍    മാറ്റുരക്കാന്‍ മത്സരചിത്രങ്ങള്‍ നാല്: രണ്ടാം ദിനം സമൃദ്ധം    റിങ് ഒരു വ്യാകരണപുസ്തകം    കാനും കടന്നെത്തിയ ബിയോണ്ട് ദി ഹില്‍സ്    ജര്‍മ്മനിയിലെ വിളപ്പില്‍ശാല    വേണമെങ്കില്‍ ചക്ക വേരിലും    ദൃശ്യപൂര്‍ണ്ണതയായി കൈരളി തുറന്നു  
ഇന്നത്തെ സ്പെഷ്യല്‍
 
സിനിമ
 
 
ഗ്യാലറി
 
 
 
Talent Hunt Login..
 
A  B  C  D  E  F  G  H  I  J  K  L  M  N  O  P  Q  R  S  T  U  V  W  X  Y  Z 
രവീന്ദ്രന്‍
Raveendran

രംഗം, വേട്ട, ഇനിയെങ്കിലും തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴ് നടന്‍ . തൃശൂര്‍ സ്വദേശി. യഥാര്‍ത്ഥ പേര് തമ്പി ഏലിയാസ്.
 
 
രവി ആലംമൂട്
Ravi Alumoodu

സൃഷ്ടിയില്‍ അഭിനയിച്ചു. ശേഷക്രിയ സംവിധാനം ചെയ്തു. നാടകനടന്‍ . മാവേലിക്കര സ്വദേശി.
 
 
രവി കടയ്ക്കല്‍
Ravi Kadackal

വിഷ്ണു മഠം, കടയ്ക്കല്‍, കൊല്ലം. ഫോണ്‍‍‍‍‍: 0474-2422179. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.
 
 
രവികുമാര്‍
Ravi Kumar

കരിമ്പന, സ്വരങ്ങള്‍ , ലിസ, പട്ടാളം ജാനകി തുടങ്ങിയ ചിത്രങ്ങളിലും ഏതാനും തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. നിര്‍മ്മാതാവ് ഭാരതിമേനോന്റെ മകന്‍ .
 
 
രവിമേനോന്‍
Ravi Menon

നിര്‍മ്മാല്യം, ഏകാകിനി, സ്വന്തം ശാരിക, നിഷേധി, ഒരു കൊച്ചു സ്വപ്നം, കൃഷ്ണാ ഗുരുവായൂരപ്പാ, രാജവെമ്പാല തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
 
 
രവി വള്ളത്തോള്‍
Ravi Vallathol

ത്രയമ്പക, വഴുതയ്ക്കാട്, തിരുവനന്തപുരം-14. ഫോണ്‍ 0471-2324742, 9447034742
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.
 
 
രഘു
Reghu

വഴുവേലില്‍, എ.എന്‍.ആര്‍.എ ഡി-42, പൗഡിക്കോണം.പി.ഒ., തിരുവനന്തപുരം. ഫോണ്‍‍‍‍‍: 471-5571144. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.
 
 
രഘുവരന്‍
Reghuvaran

കക്ക എന്ന മലയാളചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എം.മുകുന്ദന്റെ ദൈവത്തിന്റെ വികൃതികള്‍ എന്ന നോവലിനെ ആസ്പദമാക്കി ഇതേപേരില്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ അല്‍ഫോന്‍സച്ചനിലൂടെ അഭിനയത്തിന്റെ പുതിയൊരു ലോകം ലൈംലൈറ്റില്‍ പ്രേക്ഷകര്‍ക്ക് കാണിച്ചുകൊടുക്കുകയായിരുന്നു രഘുവരന്‍ .
ഇതിലെ അഭിനയത്തിനു മികച്ച നടനുള്ള കേരള സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു. കക്ക, വ്യൂഹം, ദൈവത്തിന്റെ വികൃതികള്‍ , സൂര്യമാനസം, കവചം, കൊടിയേറ്റം എന്നിവ മലയാളത്തിലെ പ്രധാന ചിത്രങ്ങളാണ്. തമിഴില്‍ അഞ്ജലി, ബാഷ, ശിവജി, റണ്‍ , മുതല്‍വന്‍ തുടങ്ങിയവ. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരം ഉള്‍പ്പെടെയുള്ള ബഹുമതികളും ലഭിച്ചിട്ടുണ്ട്.

മാത്തൂരില്‍ ചുങ്കമന്ദത്ത് വി.വേലായുധന്റെയും എസ്.ആര്‍ കസ്തൂരിയുടെയും നാലുമക്കളില്‍ മൂത്തവനായ രഘുവരന്‍ കുട്ടിക്കാലത്തുതന്നെ കോയമ്പത്തൂരിലേക്കു ചേക്കേറി. മാത്തൂരില്‍ ഹോട്ടല്‍ നടത്തിയിരുന്ന അച്ഛന്‍ കോയമ്പത്തൂരിലേക്ക് മാറിയതായിരുന്നു കാരണം. കോയമ്പത്തൂര്‍ സെന്റ് ആന്‍സ് സ്കൂളിലും ആര്‍ട്സ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം. പിന്നീട് പൂനൈ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ . ഗിറ്റാര്‍ വായിക്കാന്‍ ഏറെ താല്‍പര്യമായിരുന്നു. ചരിത്രത്തില്‍ ബിരുദവും ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ നിന്ന് അഭിനയത്തില്‍ ഡിപ്ളോമയും നേടി.

അഭിനയത്തിനൊപ്പം സംഗീതത്തെയും പ്രണയിച്ച അദ്ദേഹം ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കില്‍ നിന്നു പിയാനോ പരിശീലനം നേടിയ ശേഷം മുപ്പതോളം ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. പത്തു ഹിന്ദി ആല്‍ബങ്ങളും പുറത്തിറക്കിയിരുന്നു. ദക്ഷിണേന്ത്യയിലെ ഒട്ടെല്ലാ സൂപ്പര്‍താരങ്ങളെയും വെള്ളിത്തിരയില്‍ സൗമ്യമായ ക്രൂരത കൊണ്ടു വെല്ലുവിളിച്ച അദ്ദേഹം രജനീകാന്തിന്റെ പോലും പ്രിയവില്ലനായിരുന്നു. ലഹരിയുറഞ്ഞ കണ്ണുകളോടെയാണു രഘുവരന്റെ വില്ലന്‍ കഥാപാത്രങ്ങള്‍ പ്രേക്ഷകരെ ഭയപ്പെടുത്തിയത്. വ്യക്തി ജീവിതത്തിലും ലഹരിയുടെ നിഴല്‍പാടുകള്‍ പിന്തുടര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ ദാമ്പത്യജീവിതവും തകര്‍ന്നു. 1996-ല്‍ നടി രോഹിണിയെ ജീവിതസഖിയാക്കിയെങ്കിലും 2004-ല്‍ ആ ബന്ധം തകര്‍ന്നു. ഏകമകന്‍ സായ് ഋഷി.

ഏഴാവതു മനിതന്‍ ആണ് ആദ്യ തമിഴ് ചിത്രം. പിന്നീട് തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങി എല്ലാഭാഷകളിലുമായി നൂറ്റിയന്‍പതില്‍പരം ചിത്രങ്ങളില്‍ അഭിനയിച്ചു. കൂടുതലും വില്ലന്‍വേഷങ്ങളിലായിരുന്നു തിളങ്ങിയത്. ജയരാജ് സംവിധാനം ചെയ്ത സില നേരങ്ങളില്‍ എന്ന തമിഴ് ചിത്രമാണ് അവസാനമായി പുറത്തുവന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത എല്ലാം അവന്‍ ശെയ്യല്‍ എന്ന ചിത്രത്തിനുവേണ്ടിയാണ് ഒടുവില്‍ ക്യാമറയ്ക്കു മുന്നിലെത്തിയത്. 2008 മാര്‍ച്ച് 19-ന് അന്തരിച്ചു.
 
 
രഞ്ജിത് സി.ആര്‍
Renjith C.R

ചിറക്കര പാലസ് കോമ്പൗണ്ട്, ടി.സി.51യ155, കരമന, തിരുവനന്തപുരം-18. ഫോണ്‍‍‍‍‍: 0471-3250522, 9847210940. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.
 
 
രഞ്ജിത് മേനോന്‍
Renjith Menon

2007-ല്‍ റിലീസ് ചെയ്ത ഗോള്‍ എന്ന ചിത്രത്തിലൂടെയാണ് രഞ്ജിത് മേനോന്‍ സിനിമാരംഗത്തെത്തിയത്. പിന്നീട്
വെള്ളത്തൂവല്‍ , ജനകന്‍ , നവാഗതര്‍ക്കു സ്വാഗതം, സെവന്‍സ് എന്നീ സിനിമകളില്‍ അഭിനയിച്ചു.
 
 
40 records found. Page 4 of 4
Jump to Page:
1
2
3
4
 
 
pet
 
ടെലിവിഷന്‍
ദൂരദര്‍ശന്‍
ഏഷ്യാനെറ്റ്
സൂര്യ
കൈരളി
അമൃത
ഇന്ത്യാവിഷന്‍
ജീവന്‍
മനോരമവിഷന്‍
ജയ്ഹിന്ദ്
എ സി വി
പീപ്പിള്‍
 
1024 x 768
1024 x 768
 
വാര്‍ത്ത
വാര്‍ത്തകള്‍
വാര്‍ത്താധിഷ്ഠിതം
 
 
പരിപാടികള്‍
സീരിയലുകള്‍
നടന്‍
നടി
സംവിധായകര്‍
തിരക്കഥ
സാങ്കേതികരംഗം
അവതാരകര്‍
റിയാലിറ്റി ഷോ
ചലച്ചിത്രപരിപാടികള്‍
സംഗീതപരിപാടികള്‍
മറ്റ് പരിപാടികള്‍
ഇന്നത്തെ സിനിമ
 
Malayalam Cinema : History of Malayalam Cinema : Film Reviews : Film News : New Releases : Film List :  Directors : Producers : Editors : Cameramen : Technicians : Star Zone : New Faces : Photo Gallery : Video Gallery : Lyrics : Documentary : Animation Films  : Film Journals : Awards : Memories : Classic films : Other languages : Associations : Studios :  TV Channels : TV Programmes and more...
best viewed in 1024X768 resolution with 32 bit color. install Mozila firefox for best result
this site powers with unicode font so please install unicode front click here to install
© CiniDiary 2009
designed and maintained by CyberTips India