വാര്‍ത്തകള്‍ :   മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു    ഗവര്‍ണ്ണര്‍ പി സദാശിവവും സുരേഷ്ഗോപിയും പരസ്യചിത്രത്തില്‍    കന്നടയിലും സ്വന്തം ശബ്‌ദത്തില്‍ ഡബ്ബ്‌ ചെയ്യാന്‍ മോഹന്‍ലാല്‍    നിള ഒരുങ്ങി യുദ്ധകാലാടിസ്ഥാനത്തില്‍    മാറ്റുരക്കാന്‍ മത്സരചിത്രങ്ങള്‍ നാല്: രണ്ടാം ദിനം സമൃദ്ധം    റിങ് ഒരു വ്യാകരണപുസ്തകം    കാനും കടന്നെത്തിയ ബിയോണ്ട് ദി ഹില്‍സ്    ജര്‍മ്മനിയിലെ വിളപ്പില്‍ശാല    വേണമെങ്കില്‍ ചക്ക വേരിലും    ദൃശ്യപൂര്‍ണ്ണതയായി കൈരളി തുറന്നു  
ഇന്നത്തെ സ്പെഷ്യല്‍
 
സിനിമ
 
 
ഗ്യാലറി
 
 
 
Talent Hunt Login..
 
A  B  C  D  E  F  G  H  I  J  K  L  M  N  O  P  Q  R  S  T  U  V  W  X  Y  Z 
ഷണ്മുഖം പിള്ള
Shanmugham Pilla

കിനാവള്ളി, കലിക, രാധ എന്ന പെണ്‍കുട്ടി, നാണയം, പ്രശ്നം ഗുരുതരം, മുഖാമുഖം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. നാടകനടന്‍ .
 
 
ഷിജു
Shiju

തൈലാന്‍വില്ല നം.34/1252-എ, മദര്‍ തെരേസ റോഡ്, അഞ്ചുമന അമ്പലത്തിനു സമീപം, പാടിവട്ടം, എടപ്പള്ളി, കൊച്ചി - 682 024. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.
 
 
ശിവാജിഗണേശന്‍
Shivaji Ganeshan

സ്കൂള്‍ മാസ്റ്റര്‍ , തച്ചോളി അമ്പു തുടങ്ങിയ മലയാളചിത്രങ്ങളില്‍ അഭിനയിച്ചു. അവസാനമായി മോഹന്‍ലാലിനോടൊപ്പം ഇരുവര്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. തമിഴിലെ പ്രശസ്ത നടനായിരുന്നു . മക്കള്‍ തിലകം എന്നറിയപ്പെട്ടു. രാജ്യസഭാംഗമായിരുന്നു. അന്തരിച്ചു. പ്രശസ്ത തമിഴ് നടന്‍ പ്രഭു അദ്ദേഹത്തിന്റെ മകനാണ്.
 
 
സിദ്ധിഖ്
Sidique

പടമുഗള്‍, കാക്കനാട് വെസ്റ്റ്, കൊച്ചി -30. ഫോണ്‍‍‍‍‍‍: 0484-2422929. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.
 
 
ശിവന്‍
Sivan

കാളിയമര്‍ദ്ദനം, എനിക്കും ഒരുദിവസം, ഇരട്ടിമധുരം, വാശി, നുള്ളിനോവിക്കാതെ, ഉഷസ്സേ ഉണരൂ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. സ്വദേശം പട്ടാമ്പി ബിരുദധാരി.
 
 
സോമന്‍
Soman

മലയാറ്റൂര്‍ രാമകൃഷ്ണന്റെ ഭാര്യ വാണി ഈ നാടകം കണ്ട് സോമനെ 'ഗായത്രി' എന്ന ചിത്രത്തിലേക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു. ഗായത്രിയിലെ രാജാമണിയെ അവിസ്മരണീയനാക്കിയ സോമന്റെ മറക്കാനാകാത്ത മറ്റൊരു കഥാപാത്രം ഇതാ ഇവിടെവരെയിലെ വിശ്വനാഥനാണ്. അവള്‍ വിശ്വസ്തയായിരുന്നു, വാടകയ്ക്കൊരു ഹൃദയം, പിക്നിക്ക് തുടങ്ങി വ്യത്യസ്തമായ ധാരാളം കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. ലേലമായിരുന്നു അവസാന ചിത്രം. തമിഴ് ചിത്രമായ നാളൈ നമതേ ഉള്‍പ്പെടെ നാനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. മികച്ച നടനുള്ള 1976ലെ സംസ്ഥാന അവാര്‍ഡും (തണല്‍, പല്ലവി) മികച്ച സഹനടനുള്ള അവാര്‍ഡും (ചുവന്ന സന്ധ്യകള്‍, സ്വപ്നാടനം) ലഭിച്ചു. കോന്നി കുടുക്കില്ലേത്തുവീട്ടില്‍ കെ എന്‍ ഗോവിന്ദപ്പണിക്കരുടെയും പി കെ ഭവാനിയുടെയും മകനായി 1941ല്‍ ജനിച്ചു. ശരിക്കുള്ള പേര് എം ജി സോമശേഖരന്‍നായര്‍. തിരുവല്ല ബാലികാമഠം സ്കൂളിലും തിരുമൂലപുരം സ്കൂളിലും സെന്റ് തോമസ് സ്കൂളുമായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചങ്ങനാശ്ശേരി എസ്ഡി കോളേജില്‍നിന്ന് പ്രീ യൂണിവേഴ്സിറ്റി പാസായി. സെന്റ് തോമസില്‍ ഏഴാം ക്ളാസില്‍ പഠിക്കുമ്പോഴാണ് രാഷ്ട്രീയത്തിന്റെയും അഭിനയത്തിന്റെയും ബാലപാഠങ്ങള്‍ അഭ്യസിച്ചത്. സുഹൃത്തായ ജോയി തിരുമൂലപുരവുമൊത്ത് ഒരു നാടകസമിതി തുടങ്ങി. മണ്‍തരികള്‍ ഗര്‍ജ്ജിക്കുന്നു എന്ന നാടകം അവതരിപ്പിച്ചു. തുടര്‍ന്ന് എയര്‍ഫോഴ്സില്‍ ചേര്‍ന്നു. ജോലി ഉപേക്ഷിച്ച് കൊട്ടാരക്കര ശ്രീധരന്‍നായരുടെ ജയശ്രീ തിയറ്റേഴ്സില്‍ ചേര്‍ന്ന് പ്രൊഫഷണല്‍ നാടകരംഗത്ത് സജീവമായി. കേള ആര്‍ട്സ് തിയറ്റേഴ്സ്, കെപിഎസി തുടങ്ങിയ സമിതികളിലും അംഗമായി. കേരള ആര്‍ട്സ് തിയറ്റേഴ്സിന്റെ രാമരാജ്യം ആണ് സോമന് സിനിമയിലേക്കുള്ള വഴിതുറന്നത്.1997ല്‍ അന്തരിച്ചു. ഭാര്യ: സുജാത. മക്കള്‍: സിനിമാനടന്‍ സജി സോമന്‍, സിന്ധുസോമന്‍.
 
 
സോമന്‍ പി.സി
Soman P.C

ഭാരതി, പാല്‍കുളങ്ങര, തിരുവനന്തപുരം - 695 024. ഫോണ്‍‍‍‍‍‍‍: 0471-2477664. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.
 
 
സ്ഫടികം ജോര്‍ജ് (ജോര്‍ജ് ആന്റണി)
Sphatikam George (George Antony)

3-ക്രോസ്, അഞ്ചപ്പറെഡ്ഡി ലേഔട്ട് ഹൊറമാവ്, ബാനസവാടി, ബാംഗ്ലൂര്‍-560 043
ഫോണ്‍: 080-30956404, 09343509854. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.
 
 
ശ്രീഹരി
Sreehari

കിഴക്കേപട്കാലം, ശ്രീകൃഷ്ണപുരം, പാലക്കാട് - 679 513. ഫോണ്‍‍‍‍‍‍‍: 04662-260056, 94470 90056
 
 
ശ്രീജിത്
Sreejith

ഫാസിലിന്റെ ലീവിംഗ് ടുഗദര്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രീജിത് സിനിമാരംഗത്തെത്തിയത് തുടര്‍ന്ന് 2011-ല്‍ പത്മരാജന്റെ രതിനിര്‍വ്വേദം ടി.കെ.രാജീവ് കുമാര്‍ പുനഃസൃഷ്ടിച്ചപ്പോള്‍ അതിലെ കൃഷ്ണചന്ദ്രന്റെ വേഷമായ പപ്പുവായി ശ്രീജിത് അഭിനയിച്ചു.
 
 
60 records found. Page 4 of 6
Jump to Page:
1
2
3
4
5
6
 
 
pet
 
ടെലിവിഷന്‍
ദൂരദര്‍ശന്‍
ഏഷ്യാനെറ്റ്
സൂര്യ
കൈരളി
അമൃത
ഇന്ത്യാവിഷന്‍
ജീവന്‍
മനോരമവിഷന്‍
ജയ്ഹിന്ദ്
എ സി വി
പീപ്പിള്‍
 
1024 x 768
1024 x 768
 
വാര്‍ത്ത
വാര്‍ത്തകള്‍
വാര്‍ത്താധിഷ്ഠിതം
 
 
പരിപാടികള്‍
സീരിയലുകള്‍
നടന്‍
നടി
സംവിധായകര്‍
തിരക്കഥ
സാങ്കേതികരംഗം
അവതാരകര്‍
റിയാലിറ്റി ഷോ
ചലച്ചിത്രപരിപാടികള്‍
സംഗീതപരിപാടികള്‍
മറ്റ് പരിപാടികള്‍
ഇന്നത്തെ സിനിമ
 
Malayalam Cinema : History of Malayalam Cinema : Film Reviews : Film News : New Releases : Film List :  Directors : Producers : Editors : Cameramen : Technicians : Star Zone : New Faces : Photo Gallery : Video Gallery : Lyrics : Documentary : Animation Films  : Film Journals : Awards : Memories : Classic films : Other languages : Associations : Studios :  TV Channels : TV Programmes and more...
best viewed in 1024X768 resolution with 32 bit color. install Mozila firefox for best result
this site powers with unicode font so please install unicode front click here to install
© CiniDiary 2009
designed and maintained by CyberTips India