ആറ്റുകാല്‍ ശശി

സുമംഗലം, ടി.സി.22/776(1), ഹൗസ് നം.എ.ആര്‍.എ-88, ആറ്റുകാല്‍ ക്ഷേത്രത്തിനു പുറകുവശം, മണക്കാട് പി.ഒ, തിരുവനന്തപുരം-9. ഫോണ്‍ : 0471-2464655, 9446100645 കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ആറ്റുകാല്‍ തമ്പി

എസ്.ആര്‍.സദന്‍, ടി.എസ്.21/1305, സോമന്‍ നഗര്‍, നെടുങ്കാട്, കെ.ആര്‍.എ-76, കരമന.പി.ഒ, തിരുവനന്തപുരം. ഫോണ്‍ : 9847147604. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


അഗസ്റ്റിന്‍

ബത്ലഹേം, മാരിക്കുന്ന്, കോഴിക്കോട് - 12, ഫോണ്‍ : 0495-3509370. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


അഗസ്റ്റിന്‍ ജോസഫ്

നല്ലതങ്കയില്‍ അഭിനയിച്ചു. തുടര്‍ന്ന് വേലക്കാരന്‍ എന്ന ചിത്രം. നാടകനടന്‍ , ഭാഗവതര്‍ , ഗായകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍ .പ്രശസ്ത ഗായകന്‍ യേശുദാസിന്റെ പിതാവ്. സ്വദേശം കൊച്ചി. അന്തരിച്ചു.


ആയില്യം ഉണ്ണികൃഷ്ണന്‍

നിഷ നിവാസ്, പാങ്ങപ്പാറ, തിരുവനന്തപുരം.ഫോണ്‍ : 0471-2418535. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


അസീസ്

1973ല്‍ നീലക്കണ്ണുകള്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ അസീസ് ഡിവൈഎസ്പിയായി സേവനമനുഷ്ഠിച്ചിരുന്നു. സിനിമയിലും ഒട്ടേറെ പോലീസ് വേഷങ്ങള്‍ അവതരിപ്പിച്ചു. കൗരവര്‍, ധ്രുവം, ലേലം, മതിലുകള്‍, വിധേയന്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഒരു പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.

കണിയാപുരത്തിനടുത്തുള്ള കുറക്കോട്ട് കാസിംപിള്ളയുടെയും നബീസയുടെയും മകനായി 1947ല്‍ ജനിച്ചു. കന്യാകുളങ്ങര ഹൈസ്കൂള്‍, നെടുമങ്ങാട് ഹൈസ്കൂള്‍, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 2003 ജൂലൈ 16ന് അന്തരിച്ചു. ഭാര്യ: സൈനാബീബി. മക്കള്‍: നസീമ, എം എം രാജ, നസീറ. സഹോദരങ്ങള്‍: റഷീദ്, ലൈജ, ജമീല.


ബാബു ആന്റണി

Babu Antony

1987ല്‍ ചിലമ്പ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ബാബു ആന്റണി വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായതെങ്കിലും പിന്നീട് നായകകഥാപാത്രങ്ങളെ അവതരിപ്പിച്ചു തുടങ്ങി. ഭരതന്‍-എം ടി ടീമിന്റ വൈശാലിയില്‍ ബാബു ആന്റണി ചെയ്ത രാജാവിന്റെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ഉപ്പുകണ്ടം ബ്രദേഴ്സ്, ചന്ത, കഴകം, ട്വന്റി ട്വന്റി, കാസര്‍കോഡ് കാദര്‍ഭായി, അപരാഹ്നം, കിഴക്കന്‍ പത്രോസ് തുടങ്ങി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമകളില്‍ വില്ലന്‍ വേഷങ്ങളുമായി അദ്ദേഹം നിറഞ്ഞു നിന്നിരുന്നു.
ഒരിടവേളക്കുശേഷം ട്വന്‍റി ട്വന്‍റിയിലൂടെ വീണ്ടും സിനിമയില്‍ സജീവമായി. ഉപ്പുകണ്ടം ബ്രദേഴ്സിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിച്ചു.

എംബിഎ ബിരുദം നേടിയ ബാബു ആന്റണി കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് പൂന സിംബയോസിസ് കോളേജില്‍നിന്നാണ്. മൂന്നുവര്‍ഷം തുടര്‍ച്ചയായി പൂന യൂണിവേഴ്സിറ്റിയില്‍ വോളിബോള്‍ ടീം അംഗം. അത്ലറ്റിക്സ് ചാമ്പ്യന്‍ എന്നിവയ്ക്കുപുറമെ ബ്ളാക്ക് ബെല്‍റ്റും നേടിയിട്ടുണ്ട്. നാലുവര്‍ഷം മാര്‍ഷ്യല്‍ ആര്‍ട്സ് ഇന്‍സ്ട്രക്ടറായി ജോലി ചെയ്തിട്ടുണ്ട്.

പൊന്‍കുന്നത്താണ് താമസം. 1964ല്‍ ടി ജെ ആന്റണിയുടെയും മറിയ ആന്റണിയുടെയും മകനായി പൊന്‍കുന്നത്ത് ജനിച്ചു. ഭാര്യ: കാതറിന്‍. ഒരു കുട്ടി. സഹോദരങ്ങള്‍: നിര്‍മ്മാതാവും നടനുമായ തമ്പി ആന്റണി, ജോസഫ് ഫിലിപ്പ്, ലീല, കുര്യാക്കോസ്, കുഞ്ഞുമോന്‍, ജോസ്, സാലി, മിനി.


ബാബു കലാശാല

സനാധനന്‍, വൈക്കം റോഡ്, തൃപ്പൂണിത്തറ-682 301. ഫോണ്‍ : 0484-2785323, 9846016133. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ബാബു നമ്പൂതിരി

സാകേതം, മണ്ണാക്കനാട് പി.ഒ, കുറവിലങ്ങാട്, കോട്ടയം. ഫോണ്‍ : 0482-2251163
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ബാബു പ്രദീപ്

ശ്രീനികേതന്‍, നരിക്കുന്നി പി.ഒ, കോഴിക്കോട്. ഫോണ്‍ : 0495-2246361. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


നടന്‍


616 News Items found. Page 7 of62