തെളിവെടുപ്പിനായി ദീലിപിനെ കൊണ്ടുപോയി

Actor Dileep sent to 2 days police custody in Kerala actress abduction case

യുവനടിയെ ആക്രമിച്ച സംഭവത്തില്‍ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ട നടന്‍ ദിലീപിനെ തെളിവെടുപ്പിനായി കൊണ്ടുപോയി. തൊടുപുഴ ശാന്തിഗിരി കോളജിലേക്കാണ് ദിലീപിനെ കൊണ്ടുപോയത്. ഷൂട്ടിങ് ലൊക്കേഷനായിരുന്നപ്പോള്‍ ഇവിടെ വച്ച് ദിലീപും കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയും തമ്മില്‍ ഗൂഢാലോചന നടത്തിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായി ദീലിപിനെ ശാന്തിഗിരി കോളേജിലേക്ക് എത്തിച്ചിരിക്കുന്നത്.

ദിലീപിന്‍റെ അഭിഭാഷകന്‍ രണ്ടാളുകള്‍ തമ്മിലുള്ള കൂടിക്കാഴ്ചയെ ഗൂഢാലോചനയായി വ്യാഖ്യാനിക്കാനാകില്ലെന്ന് ഇന്ന് കോടതിയിൽ വാദിച്ചിരുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗൂഢാലോചന നടന്നതായി പറയുന്ന ഇടങ്ങളിലാകും പോലീസ് ദിലീപിനെ തെളിവെടുപ്പിന് എത്തിക്കുക. 48 മണിക്കൂറാണ് ദിലീപിനെ കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്.


കണ്ടതും കേട്ടതും

വേദിക ഇന്‍സ്റ്റഗ്രാമില്‍ ഹോട്ട്ലുക്കില്‍

വേദിക ഇന്‍സ്റ്റഗ്രാമില്‍ ഹോട്ട്ലുക്കില്‍

അവസരങ്ങളുടെ കുറവില്‍ കൂടുതല്‍ ഗ്ളാമറസ്സാകാന്‍ തയ്യാറാവാറുണ്ട് നമ്മുടെ നായികമാര്‍.തെന്നിന്ത്യന്‍ നായിക വേദികയാണ് ഹോട്ട്ലുക്കിലുള്ള ചിത്രം...

അനുപമയുടെ സാരിചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി

അനുപമയുടെ സാരിചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി

അനുപമയുടെ സാരിചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി.പ്രേമത്തിലെ ചുരുണ്ടമുടിക്കാരിയായ മേരിയെ മലയാളികള്‍ക്കിപ്പോഴും പ്രിയമാണെന്നാണ് ഇത്...

ഒരു ലിപ് ലോക്ക് വരുത്തിവച്ച വിന

ഒരു ലിപ് ലോക്ക് വരുത്തിവച്ച വിന

ഒരു ലിപ് ലോക്ക് വരുത്തിവച്ച വിന. ആന്റ്റണി ജിജിന്‍ സംവിധാനം ചെയ്ത ഹ്യസ്വചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. സുനില്‍ സൂര്യ ശിഖ എന്നിവരാണ് ഇതിലെ താരങ്ങള്‍....

ലാലിന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു

ലാലിന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു

നടനും സംവിധായകനുമായ ലാലിന്റെ മകള്‍ മോണിക്കയുടെ വിവാഹനിശ്ചയം കഴിഞ്ഞു. അലനാണ് വരന്‍. ചടങ്ങില്‍ തിളങ്ങിയത് ഭാവന. ലാലിന്റെ കുടുംബവുമായി അടുത്ത ബന്ധമാണ്...

നടി മേഘ്നരാജ് വിവാഹിതയാവുന്നു

നടി മേഘ്നരാജ് വിവാഹിതയാവുന്നു

മലയാളികള്‍ക്ക് സുപരിചിതയായ നടി മേഘ്നരാജ് വിവാഹിതയാവുന്നു. കന്നഡനടന്‍ ചിരഞ്ജീവി സര്‍ജയാണ് മേഘ്നയുടെ വരന്‍. ഡിസംബറിലാണ് വിവാഹം. ഇരുവരുടെയും രണ്ടുവര്‍ഷത്തെ...

സൗബിന്‍ താഹിര്‍ വിവാഹിതനാകുന്നു

സൗബിന്‍ താഹിര്‍ വിവാഹിതനാകുന്നു

നടനും സംവിധായകനുമായ സൗബിന്‍ താഹിര്‍ വിവാഹിതനാകുന്നു. ജാമിയ സഹീര്‍ ആണ് വധു. പ്രേമം സിനിമയിലെ പി.ടി.മാഷ് ആണ് സൗബിനെ ജനപ്രിയനാക്കിയത്. 2003 ല്‍ പുറത്തിറങ്ങിയ...

വിക്രമിന്റെ മകള്‍ വിവാഹിതയായി

വിക്രമിന്റെ മകള്‍ വിവാഹിതയായി

തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രമിന്റെ മകള്‍ വിവാഹിതയായി. കരുണാനിധി കുടുബത്തിലെ മനു രഞ്ജിത്താണ് വരന്‍. കരുണാനിധിയാണ് വരന് താലി കൈമാറിയത്. ഏറെക്കാലമായി ഇവര്‍...

സാമന്തയും നാഗചൈതന്യയും വിവാഹിതരായി

സാമന്തയും നാഗചൈതന്യയും വിവാഹിതരായി

സാമന്തയും നാഗചൈതന്യയും വിവാഹിതരായി. ഏറെക്കാലമായി ടോളിവുഡ് കാത്തിരുന്ന വിവാഹമാമാങ്കമായിരുന്നു ഇവരുടേത്. അടുത്ത ബന്ധുക്കളും സുഹ്യത്തുക്കളും മാത്രമാണ്...

തൂവല്‍പക്ഷിയായി പ്രിയങ്ക

തൂവല്‍പക്ഷിയായി പ്രിയങ്ക

എമ്മി പുരസ്ക്കാരദാനച്ചടങ്ങില്‍ വെട്ടിത്തിളങ്ങി ബോളിവുഡ് നടി പ്രിയങ്കാ ചോപ്രാ. ഫ്രഞ്ച് ഡിസൈനറായ ബാല്‍മെന്‍ രൂപകല്‍പ്പന ചെയ്ത വെളുത്ത ഗൗണ്‍ അണിഞ്ഞാണ് താരം ലോസ്...

ലെനയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്

ലെനയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്

ക്രീം ലൈഫിന്റെ കവര്‍ഷൂട്ടിന് വേണ്ടി മലയാളികളുടെ പ്രീയതാരം ലെനയുടെ അതീവ ഗ്ലാമറസ്സായ ഫോട്ടോഷൂട്ട്‌. ഫോട്ടോഷൂട്ടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.


108 News Items found. Page 1 of11