കരാറില്‍ ഒപ്പിടല്‍ സന്ധ്യക്ക് വേണ്ട

Agreement

താരത്തിന് പുതിയ ചിത്രത്തിന്റെ കരാറില്‍ ഒപ്പിടണം. സംവിധായകന്റെ പുതിയ ചിത്രത്തിന്റെ അവസാന ചര്‍ച്ച... സിനിമയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ കഴിവതും സായാഹ്നത്തിലുള്ള തീരുമാനങ്ങള്‍ ഒഴിവാക്കുന്നതാണ് ഉചിതം. നല്ലകാര്യങ്ങള്‍ക്ക് കഴിവതും രാവിലെ തന്നെ തെരഞ്ഞെടുക്കുക. ഇനി അതിനും കഴിയില്ലെങ്കില്‍ ഉച്ചക്ക് മുന്‍പുള്ള സമയം. സന്ധ്യനേരത്ത് എടുക്കുന്ന തീരുമാനങ്ങള്‍ക്ക് ജ്യോതിശാസ്ത്രത്തിനപ്പുറം പ്രായോഗികമായ ഒരു അബദ്ധമില്ലെ എന്ന് ഓര്‍ത്തുനോക്കു. കാരണം രാവിലെ തീരുമാനമെടുത്താല്‍ അതിന്‍മേല്‍ കൂടുതല്‍ ചര്‍ച്ചക്കും വ്യക്തതക്കും പകല്‍ മുഴുവന്‍ സമയം കിട്ടും. സന്ധ്യക്ക് എടുത്ത തീരുമാനങ്ങളുടെ ഭാവിി സ്വയം ഒന്ന് വിലയിരുത്തി നോക്കു. നക്ഷത്രങ്ങളുടെ നിലയനുസരിച്ച് മാറ്റം വരാം. എന്നിരിക്കിലും ഉചിതം രാവിലെ തന്നെ. ഉച്ചക്ക് ശേഷം സൂര്യപ്രകാശം ആലസ്യത്തിലേക്കാണ്. ഉച്ചക്ക് ശേഷമുള്ള ശാരീരിക ദുര്‍ബലത ആലോചിക്കു. പ്രഭാതഭക്ഷണത്തിന് മുന്‍പ് ഒരു സീന്‍ ഷൂട്ട് ചെയ്ത് തീര്‍ക്കാന്‍ കഴിയും. എന്നാല്‍ ഉച്ചയൂണിന് ശേഷം വിചാരിച്ചതുപോലെ ഷൂട്ടിങ്ങ് പുരോഗമിക്കാറുണ്ടോ.. സാധ്യത കുറവാണ്. ഒരു ദിവസത്തെ അഞ്ചായി തിരിച്ചാല്‍ അതില്‍ ഏറ്റവും മോശം സമയം സൂര്യന്‍ അസ്തമിക്കുന്നതാണെന്നാണ് ജ്യോതിഷ ഗ്രന്ഥങ്ങള്‍ പറയുന്നത്.

ജ്യോതിഷം

2016 ജനുവരി 20 മുതല്‍ 2017 ഫെബ്രുവരി 20 വരെയുള്ള മാസഫലങ്ങള്‍

2016 ജനുവരി 20 മുതല്‍ 2017 ഫെബ്രുവരി 20 വരെയുള്ള മാസഫലങ്ങള്‍

ത്രിശൂല തത്ത്വാചാര്യ ഹരിചന്ദനമഠം രതീഷ് ജെ. അയ്യര്‍ - 9496367702 2016 ജനുവരി 20 മുതല്‍ 2017 ഫെബ്രുവരി 20 വരെയുള്ള മാസഫലങ്ങള്‍

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

കാലം അനുകൂലമാണ്. പുതിയ...

2015 ഡിസംബര്‍ 20 മുതല്‍ 2016 ജനുവരി 20 വരെയുള്ള കാലയളവില്‍ സിനിമാ കലാകാരന്മാര്‍ക്ക് എങ്ങനെ?

2015 ഡിസംബര്‍ 20 മുതല്‍ 2016 ജനുവരി 20 വരെയുള്ള കാലയളവില്‍ സിനിമാ കലാകാരന്മാര്‍ക്ക് എങ്ങനെ?

2015 ഡിസംബര്‍ 20 മുതല്‍ 2016 ജനുവരി 20 വരെയുള്ള കാലയളവില്‍ സിനിമാ കലാകാരന്മാര്‍ക്ക് എങ്ങനെ?

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

സിനിമാ നിര്‍മ്മാതാക്കള്‍...

2015 നവംബര്‍ 10 മുതല്‍ 2015 ഡിസംബര്‍ 20 വരെയുള്ള കാലം സിനിമാ അനുബന്ധ മേഖലയിലുളളവര്‍ക്ക് എങ്ങനെ?

2015 നവംബര്‍ 10 മുതല്‍ 2015 ഡിസംബര്‍ 20 വരെയുള്ള കാലം സിനിമാ അനുബന്ധ മേഖലയിലുളളവര്‍ക്ക് എങ്ങനെ?

2015 നവംബര്‍ 10 മുതല്‍ 2015 ഡിസംബര്‍ 20 വരെയുള്ള കാലം സിനിമാ അനുബന്ധ മേഖലയിലുളളവര്‍ക്ക് എങ്ങനെ?

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ശുഭകര്‍മ്മങ്ങളില്‍ പങ്കെടുക്കാം....

കരാറില്‍ ഒപ്പിടല്‍ സന്ധ്യക്ക് വേണ്ട

കരാറില്‍ ഒപ്പിടല്‍ സന്ധ്യക്ക് വേണ്ട

താരത്തിന് പുതിയ ചിത്രത്തിന്റെ കരാറില്‍ ഒപ്പിടണം. സംവിധായകന്റെ പുതിയ ചിത്രത്തിന്റെ അവസാന ചര്‍ച്ച... സിനിമയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ കഴിവതും...

രുദ്രാക്ഷം എന്നാല്‍ എന്ത്?

രുദ്രാക്ഷം എന്നാല്‍ എന്ത്?

രുദിനെ ദ്രവിപ്പിക്കുവന്‍ രുദ്രന്‍. രുദ് എന്നാല്‍ ദുഃഖം എന്നും, ദ്രവിപ്പിക്കുക എന്നാല്‍ ഇല്ലാതാക്കുക എന്നുമാണ് അര്‍ത്ഥം. രുദ്രന്‍ പഞ്ച കൃത്യങ്ങളുടെയും (സൃഷ്ടി,...

5 News Items found. Page 1 of1