കബാലിക്കൊപ്പം എബിയും എയര്‍ലൈന്‍ പാര്‍ട്ണറായി എയര്‍ ഏഷ്യ

AirAsia India official airline partner of Aby

എബിയുടെ ഔദ്യോഗിക എയര്‍ലൈന്‍ പങ്കാളിയാണ് ഇനി എയര്‍ ഏഷ്യ. തെന്നിന്ത്യയില്‍ കബാലിക്ക് മാത്രമായിരുന്നു ഇത്തരത്തിലൊരു നേട്ടം സ്വന്തമാക്കാനായത്. രജനീകാന്തിന്റെ കബാലി പോസ്റ്റര്‍ പതിപ്പിച്ച ഒരു വിമാനം തന്നെ എയര്‍ ഏഷ്യ തയ്യാറാക്കിയിരുന്നു.

ഫ്ളൈ ലൈക് എബി എന്ന പേരില്‍ ക്യാമ്പെയ്ന്‍ നടത്തിയാണ് ചിത്രത്തിന്റെ പ്രചാരണ പരിപാടികള്‍ നടത്തുക. പ്രചാരണത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് പ്രത്യേക എബി ഓഫര്‍ എയര്‍ ഏഷ്യ ഒരുക്കും. എബി സിനിമ കാണുന്നവര്‍ക്ക് സൗജന്യ വിദേശയാത്ര ഉള്‍പ്പെടെയുള്ള നിരവധി സമ്മാനങ്ങള്‍ നല്‍കാനും പദ്ധതിയിടുന്നുണ്ട്. ചിത്രത്തിലെ പ്രമേയത്തിന്റെ വ്യത്യസ്തതയാണ് ഇത്തരമൊരു നീക്കത്തിന് എയര്‍ ഏഷ്യയെ പ്രേരിപ്പിച്ചത്.

പറക്കണം എന്ന ആഗ്രഹം യാഥാര്‍ത്ഥ്യമാക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് എബി എന്ന സിനിമ. ഒരാളുടെ മാത്രം കഥയല്ല. സ്വപ്നം കാണുന്ന അനേകായിരങ്ങളുടെ കഥയാണ്. ചിത്രത്തിനായി പ്രത്യേക തയ്യാറെടുപ്പുകള്‍ വിനീത് നടത്തിയിരുന്നു. ചിത്രം ഫെബ്രുവരി 23ന് റിലീസ് ചെയ്യും.


കണ്ടതും കേട്ടതും

വേദിക ഇന്‍സ്റ്റഗ്രാമില്‍ ഹോട്ട്ലുക്കില്‍

വേദിക ഇന്‍സ്റ്റഗ്രാമില്‍ ഹോട്ട്ലുക്കില്‍

അവസരങ്ങളുടെ കുറവില്‍ കൂടുതല്‍ ഗ്ളാമറസ്സാകാന്‍ തയ്യാറാവാറുണ്ട് നമ്മുടെ നായികമാര്‍.തെന്നിന്ത്യന്‍ നായിക വേദികയാണ് ഹോട്ട്ലുക്കിലുള്ള ചിത്രം...

അനുപമയുടെ സാരിചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി

അനുപമയുടെ സാരിചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി

അനുപമയുടെ സാരിചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി.പ്രേമത്തിലെ ചുരുണ്ടമുടിക്കാരിയായ മേരിയെ മലയാളികള്‍ക്കിപ്പോഴും പ്രിയമാണെന്നാണ് ഇത്...

ഒരു ലിപ് ലോക്ക് വരുത്തിവച്ച വിന

ഒരു ലിപ് ലോക്ക് വരുത്തിവച്ച വിന

ഒരു ലിപ് ലോക്ക് വരുത്തിവച്ച വിന. ആന്റ്റണി ജിജിന്‍ സംവിധാനം ചെയ്ത ഹ്യസ്വചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. സുനില്‍ സൂര്യ ശിഖ എന്നിവരാണ് ഇതിലെ താരങ്ങള്‍....

ലാലിന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു

ലാലിന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു

നടനും സംവിധായകനുമായ ലാലിന്റെ മകള്‍ മോണിക്കയുടെ വിവാഹനിശ്ചയം കഴിഞ്ഞു. അലനാണ് വരന്‍. ചടങ്ങില്‍ തിളങ്ങിയത് ഭാവന. ലാലിന്റെ കുടുംബവുമായി അടുത്ത ബന്ധമാണ്...

നടി മേഘ്നരാജ് വിവാഹിതയാവുന്നു

നടി മേഘ്നരാജ് വിവാഹിതയാവുന്നു

മലയാളികള്‍ക്ക് സുപരിചിതയായ നടി മേഘ്നരാജ് വിവാഹിതയാവുന്നു. കന്നഡനടന്‍ ചിരഞ്ജീവി സര്‍ജയാണ് മേഘ്നയുടെ വരന്‍. ഡിസംബറിലാണ് വിവാഹം. ഇരുവരുടെയും രണ്ടുവര്‍ഷത്തെ...

സൗബിന്‍ താഹിര്‍ വിവാഹിതനാകുന്നു

സൗബിന്‍ താഹിര്‍ വിവാഹിതനാകുന്നു

നടനും സംവിധായകനുമായ സൗബിന്‍ താഹിര്‍ വിവാഹിതനാകുന്നു. ജാമിയ സഹീര്‍ ആണ് വധു. പ്രേമം സിനിമയിലെ പി.ടി.മാഷ് ആണ് സൗബിനെ ജനപ്രിയനാക്കിയത്. 2003 ല്‍ പുറത്തിറങ്ങിയ...

വിക്രമിന്റെ മകള്‍ വിവാഹിതയായി

വിക്രമിന്റെ മകള്‍ വിവാഹിതയായി

തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രമിന്റെ മകള്‍ വിവാഹിതയായി. കരുണാനിധി കുടുബത്തിലെ മനു രഞ്ജിത്താണ് വരന്‍. കരുണാനിധിയാണ് വരന് താലി കൈമാറിയത്. ഏറെക്കാലമായി ഇവര്‍...

സാമന്തയും നാഗചൈതന്യയും വിവാഹിതരായി

സാമന്തയും നാഗചൈതന്യയും വിവാഹിതരായി

സാമന്തയും നാഗചൈതന്യയും വിവാഹിതരായി. ഏറെക്കാലമായി ടോളിവുഡ് കാത്തിരുന്ന വിവാഹമാമാങ്കമായിരുന്നു ഇവരുടേത്. അടുത്ത ബന്ധുക്കളും സുഹ്യത്തുക്കളും മാത്രമാണ്...

തൂവല്‍പക്ഷിയായി പ്രിയങ്ക

തൂവല്‍പക്ഷിയായി പ്രിയങ്ക

എമ്മി പുരസ്ക്കാരദാനച്ചടങ്ങില്‍ വെട്ടിത്തിളങ്ങി ബോളിവുഡ് നടി പ്രിയങ്കാ ചോപ്രാ. ഫ്രഞ്ച് ഡിസൈനറായ ബാല്‍മെന്‍ രൂപകല്‍പ്പന ചെയ്ത വെളുത്ത ഗൗണ്‍ അണിഞ്ഞാണ് താരം ലോസ്...

ലെനയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്

ലെനയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്

ക്രീം ലൈഫിന്റെ കവര്‍ഷൂട്ടിന് വേണ്ടി മലയാളികളുടെ പ്രീയതാരം ലെനയുടെ അതീവ ഗ്ലാമറസ്സായ ഫോട്ടോഷൂട്ട്‌. ഫോട്ടോഷൂട്ടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.


108 News Items found. Page 1 of11