അമല പോള്‍ വിവാഹ മോചിതയായി

Amala Paul cheated me and that is why we are separated says AL Vijay

നടി അമലാ പോളും സംവിധായകന്‍ എ.എല്‍. വിജയും വിവാഹമോചിതരായി. ചെന്നൈ കുടുംബകോടതി ചൊവ്വാഴ്ചയാണ് ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചത്. 2014ലായിരുന്നു ഇരുവരുടെയും വിവാഹം.

വിജയുടെ സിനിമകളില്‍ അമല അഭിനയിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. വിവാഹത്തിന് ശേഷവും അമല സിനിമയില്‍ സജീവമായിരുന്നു. വിവാഹത്തിന് ശേഷം അമല അഭിനയിക്കുന്നതില്‍ താല്‍പര്യമില്ലാത്തതിനാല്‍ ഇവര്‍്ക്കിടയില്‍ പ്രശ്നങ്ങളുണ്ടെന്ന് വിജയുടെ അച്ഛനാണ് ആദ്യം വെളിപ്പെടുത്തിയത്. പിന്നീടാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചതായി അറിയിച്ചത്.

തെറ്റായി എഴുതപ്പെട്ട കഥയിലെ കഥാപാത്രങ്ങളായിരുന്നു താനും വിജയും. പലരും ബ്യൂട്ടിഫുള്‍ കപ്പിള്‍ എന്നാണ് തങ്ങളെ വിശേഷിപ്പിച്ചതെങ്കിലും തമ്മില്‍ ഒരുമിക്കേണ്ടവരായിരുന്നില്ല. ജീവിതം സുന്ദരമാണെന്ന് കരുതുന്ന ആളാണ് താനെന്നും കരഞ്ഞും സഹിച്ചും തീര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും മുമ്പ് അമല പറഞ്ഞിരുന്നു.


കണ്ടതും കേട്ടതും

പൊലീസ് കസ്റ്റഡിയില്‍ ദീലിപിനെ വിട്ടു; ജാമ്യാപേക്ഷ മാറ്റിവെച്ചു 

പൊലീസ് കസ്റ്റഡിയില്‍ ദീലിപിനെ വിട്ടു; ജാമ്യാപേക്ഷ മാറ്റിവെച്ചു 

യുവനടിയെ ആക്രമിച്ച കേസില്‍ ദീലി പിനെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് തീരുമാനം. ദിലീപ് നല്‍കിയ...

 തെളിവെടുപ്പിനായി ദീലിപിനെ   കൊണ്ടുപോയി

തെളിവെടുപ്പിനായി ദീലിപിനെ കൊണ്ടുപോയി

യുവനടിയെ ആക്രമിച്ച സംഭവത്തില്‍ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ട നടന്‍ ദിലീപിനെ തെളിവെടുപ്പിനായി കൊണ്ടുപോയി. തൊടുപുഴ ശാന്തിഗിരി കോളജിലേക്കാണ് ദിലീപിനെ...

എഫ്.ബി പോസ്റ്റ്: അജു വര്‍ഗീസിനെതിരെ കേസെടുത്തു

എഫ്.ബി പോസ്റ്റ്: അജു വര്‍ഗീസിനെതിരെ കേസെടുത്തു

ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച നടന്‍ അജു വര്‍ഗീസിനെതിരെ പോലീസ് കേസെടുത്തു. എറണാകുളം സ്വദേശി ഗിരീഷ് ബാബുവിന്റെ...

വിനീത് ശ്രീനിവാസൻ അച്ഛനായി

വിനീത് ശ്രീനിവാസൻ അച്ഛനായി

നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന് ആണ്‍കുട്ടി പിറന്നു. ഫേസ്ബുക്കിലൂടെയാണ് ആരാധകരെ ഇക്കാര്യം വിനീത് അറിയിച്ചത്. ചെന്നൈയിലായിരുന്നു കുഞ്ഞിന്റെ...

നടി ആക്രമിയ്ക്കപ്പെട്ട സംഭവം പ്രതികരണവുമായി സുരേഷ്ഗോപി. എം.പി

നടി ആക്രമിയ്ക്കപ്പെട്ട സംഭവം പ്രതികരണവുമായി സുരേഷ്ഗോപി. എം.പി

നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ അനേ്വഷണം യഥാര്‍ത്ഥ ദിശയിലാണ് നീങ്ങുന്നതെന്ന് നടനും എം.പിയുമായ സുരേഷ്ഗോപി. അതുകൊണ്ട് ഊഹാപോഹങ്ങള്‍ക്ക് സ്ഥാനമില്ലെന്നും...

മകള്‍ സ്കൂളിലേയ്ക്ക് പരിഭമത്തോടെ പ്യഥ്വി

മകള്‍ സ്കൂളിലേയ്ക്ക് പരിഭമത്തോടെ പ്യഥ്വി

മകള്‍ ആദ്യമായി സ്കുളില്‍ പോകുന്നതിന്റെപരിഭമത്തിലായിരുന്നു ഇന്നലെ പ്യഥ്വിയിലെ അച്ഛന്‍. മകള്‍ അലംക്യതയുടെ സ്ക്ളൂള്‍ ഡേ വിശേഷം പ്യഥ്വി തന്നെയാണ്...

നടി ജ്യോതിക്യഷ്ണ വിവാഹിതയാവുന്നു.

നടി ജ്യോതിക്യഷ്ണ വിവാഹിതയാവുന്നു.

നടി ജ്യോതിക്യഷ്ണ വിവാഹിതയാവുന്നു. ക്ളാസ്മേറ്റ്സ് ഫെയിം രാധികയുടെ സഹോദരന്‍ അരുണ്‍ ആണ് വരന്‍. ദുബായിലാണ് അരുണ്‍ജോലി ചെയ്യുന്നത്. നവംബര്‍ 19 നാണ് ഇവരുടെ...

പുലിമുരുകന്‍ ബാഗുകള്‍ വിപണിയില്‍

പുലിമുരുകന്‍ ബാഗുകള്‍ വിപണിയില്‍

കുട്ടികൾക്ക് ആവേശമായി പുലിമുരുകന്‍ ബാഗുകള്‍ വിപണിയിലെത്തുന്നു. പ്രമുഖ ബാഗ് നിര്‍മാതാക്കളായ മാര്‍വെല്‍ ബാഗ്‌സ് പുറത്തിറക്കുന്ന പുലിമുരുകന്‍ ബാഗുകളുടെ...

നടി രേഖ സിന്ധു കൊല്ലപ്പെട്ടു

നടി രേഖ സിന്ധു കൊല്ലപ്പെട്ടു

ചൈന്നെ - ബംഗ്ളൂരു ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ കന്നഡ സീരിയല്‍ നടിയും മോഡലുമായ രേഖ സിന്ധു കൊല്ലപ്പെട്ടു. അപകടത്തിൽ സിന്ധുവിന് ഒപ്പമുണ്ടായിരുന്ന മൂന്ന്...


94 News Items found. Page 1 of10