അനുരാഗം ദി ആര്‍ട്ട് ഓഫ് തേപ്പ്

Anuragam  The Art of Theppe  Shooting progressing

അനുരാഗം ദി ആര്‍ട്ട് ഓഫ് തേപ്പിന്റെ ആദ്യഷെഡ്യൂള്‍ കോഴിക്കോട് കട്ടപ്പന എന്നിവിടങ്ങളില്‍ പൂര്‍ത്തിയായി. അടുത്ത ഷെഡ്യൂള്‍ എറണാകുളം ഫോര്‍ട്ടുകൊച്ചി എന്നിവിടങ്ങളില്‍ നടക്കുന്നു. അഗാപെ മൂവി ഹൗസിന്റെ ബാനറില്‍ പ്രിന്‍സ്ഗ്ളാരിയന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍ ജയന്‍ വന്നേരിയാണ്.


ലൊക്കേഷന്‍ വാര്‍ത്തകള്‍

വിനീത് ശ്രീനിവാസന്റെ ആന അലറലോടലറല്‍

വിനീത് ശ്രീനിവാസന്റെ ആന അലറലോടലറല്‍

വിനീത് ശ്രീനിവാസന്റെ ആന അലറലോടലറലില്‍ അനു സിത്താര നായികയാവുന്നു. ദിലീപ്മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ കൊല്ലങ്കോടാണ്. ചിത്രത്തിന്റെ...

ബോണ്‍സായ് ചിത്രീകരണം ത്യശ്ശൂരില്‍ പൂര്‍ത്തിയായി

ബോണ്‍സായ് ചിത്രീകരണം ത്യശ്ശൂരില്‍ പൂര്‍ത്തിയായി

മനോജ്.കെ.ജയനും ലെനയും പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ സന്തോഷ് പെരുങ്കത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ബോണ്‍സായ് എന്ന ചിത്രത്തിന്റെ ചിത്രീകരണം...

അവള്‍ പാലക്കാട്ട് തുടങ്ങി

അവള്‍ പാലക്കാട്ട് തുടങ്ങി

നവാഗതനായ സഞ്ജയ് ഷണ്‍മുഖന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അവള്‍ പാലക്കാട് ചി്രതീകരണം ആരംഭിച്ചു. സുധീര്‍ കരമന പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ പുതുമുഖം...

ജമ്നാപ്യാരിക്കാരന്റെ പുതിയ ചിത്രം കോഴിക്കോട്

ജമ്നാപ്യാരിക്കാരന്റെ പുതിയ ചിത്രം കോഴിക്കോട്

ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ കോഴിക്കോടാണ്. തോമസ്സ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍,...

അങ്കമാലി ഡയറീസ് ചിത്രീകരണം ആരംഭിച്ചു.

അങ്കമാലി ഡയറീസ് ചിത്രീകരണം ആരംഭിച്ചു.

അങ്കമാലി ഡയറീസ് ചിത്രീകരണം ആരംഭിച്ചു. പുതുമുഖങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിംസ് ആണ് സിനിമ...


48 News Items found. Page 1 of5